❣️The Unique Man 11❣️[DK] 1186

ഹലോ

 

ഇതൊരു ഫിക്ഷൻ കഥ ആണ്……

 

അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

 

ഇതിൽ എല്ലാം ഉണ്ടാകും…

 

ഫാന്റസിയും മാജിക്കും മിത്തും…….

 

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

 

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

 

അഭിപ്രായം പറയുക……

 

 

?️?️?️?️

 

 

❣️The Unique Man 11❣️

Editor : Vickey wick

 

എല്ലാരും കണ്ടോളു ബാംഗ്ലൂർ സ്ട്രീറ്റ് ഫൈറ്റ് കണ്ടതിൽ ഏറ്റവും സ്‌കിൽഡ് ഫൈറ്റർ ദേ നിന്നു മോങ്ങുന്നു……

 

എല്ലാരും അത് കേട്ടു ചിരി തുടങ്ങി ….

 

ദേവു അപമാനത്താൽ തല താഴ്ത്തി……

 

അവൾക്കു പ്രതികരിക്കാൻ ഉള്ള ശക്തി നഷ്ടം ആയതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു…

 

പെട്ടെന്ന് റോഷൻ മുന്നോട്ടു വന്നു ദേവൂന്റെ മുടിക്ക് കുത്തി പിടിച്ചു……

 

കാർത്തു അത് കണ്ടു റോഷനെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും ദേവു കാർത്തുനെ തള്ളി മാറ്റി……

 

എന്നിട്ട് പറഞ്ഞു

 

വേണ്ട നിന്നെക്കൂടെ എനിക്ക് ചെറിയുടെ ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല…..

 

ദേവൂന്റെ ദയനീയമായ സ്വരം കേട്ടപ്പോൾ കാർത്തുന്റെ കണ്ണുകൾ നിറഞ്ഞു……

Updated: October 20, 2021 — 1:18 am

173 Comments

  1. DK Bro. Negative replies Kure kandu.. negative adikkunnavarod poyii moonjan para..
    Ningalde kathakk vendi katta waiting aanu. Enn verum enn chothikkunnillaa verumbol vaayikkaaa..

    Note to negativolees:- ivide katha ezhuthi idunnath kond aarkkuk prathyekich sambathika nettam onnum illaa. Palarum kadha ezhuthunnath avarude hobby aayitto stress kurakkano angane paladhum aavum..

  2. Hello gooys ,

    Any updates in this story

    Still waiting….

    Get any hope

  3. Hai bro any update ?

  4. Any updates

  5. ബ്രോക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗത്തിന്റെ എന്തെങ്കിലും അപ്ടേറ്റ് തരാവോ

  6. Do thanevide…
    ? Updates vallathum ??

  7. Ezhuth start cheytho

  8. entayi bro any updates

  9. Xmas.നും ഇനി കഷ്ടി ഒരാഴ്ചയെ ഉള്ളൂ..എന്തായാലും അടുത്ത വർഷം ആദ്യവാരത്തിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു

  10. Unique Update ?

    5375 (not Edited )word’s ayittel ollu eniyoum unde 10k athonnu ezhuthan ippol time illa xmas kazhiyoumbol free aavum ?

    1. Xmas.നും ഇനി കഷ്ടി ഒരാഴ്ചയെ ഉള്ളൂ..എന്തായാലും അടുത്ത വർഷം ആദ്യവാരത്തിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു

    2. X mas കഴിഞ്ഞിട്ടും25 ദിവസത്തോളം ആയില്ലേ.ഒരു update പോലും കാണുന്നില്ലല്ലോ. അസുഖം ഒന്നും ഇല്ലെന്നു കരുതുന്നു updates നായി കാത്തിരിക്കുന്നു

    3. മാര്ച്ച് 13 നു എങ്കിലും ഉണ്ടാകുമോ

    4. Xmas kazhinju Vishu afukkanaayallo, Bro. Eniyenkilumtannoode?

  11. പുള്ളിക്ക് ഇപ്പം ജോലി സ്ട്രെസ്സ് കൂടുതലാണ് അതുകൊണ്ടാണ് ഇപ്പോൾ എഴുതാൻ സമയം ഒന്നും കിട്ടുന്നില്ല എന്നാണ് തിരക്കിയപ്പോൾ പറഞ്ഞത് ഇട്ടിട്ടു പോകില്ല എഴുതി കംപ്ലീറ്റ് ആകും എന്ന് പറഞ്ഞു.. പിന്നെ കഥ എഴുതിക്കൊണ്ടിരുന്ന പുള്ളിയുടെ വീട്ടിൽ അടുപ്പ് പുകയില ല്ലോ.ഞാനും ഈ കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നു ആളാണ്…

    പുള്ളിക്ക് സമയമുള്ളപ്പോൾ എഴുതി ഇടട്ടെ…..

    1. നാണമില്ലേ വക്കാലത്തും കൊണ്ട് ഇറങ്ങാൻ, ഞാൻ ആ എഴുത്തുകാരനോടാണ് പറഞ്ഞത് തന്നോടെല്ല, താൻ പോയി അയ്യാളുടെ അടുപ്പ് പുകക്ക്, അയ്യാളുടെ ഇഷ്ടത്തിനാണ് കഥ എഴുതിയത് ആരും ആവശ്യപ്പെട്ടില്ല. കഥ എഴുതി പകുതി ആയപ്പോൾ അടുപ്പ് പുകയുന്നില്ല തന്നോട് പറഞ്ഞോ അയ്യാൾ.

      1. എനിക്ക് അയാളുമായി പേഴ്സണൽ കോൺടാക്ട് ഉണ്ട്. ഞാൻ അടുപ്പ് പുകയുന്ന ഇല്ലെന്ന് ഉദ്ദേശിച്ചത് അയാൾ ജോലിചെയ്ത് പൈസ ഉണ്ടാക്കിയ അയാൾക്ക് കാര്യം നടക്കുന്നുള്ളു. ജോലിത്തിരക്ക് കാരണം ഇപ്പോൾ എഴുതാൻ പറ്റുന്നില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. ജോലി തിരക്ക് കുറഞ്ഞ ശേഷം മാത്രമേ അയാളുടെ എഴുതുക യുള്ളൂ. ഞാനാർക്കും വക്കാലത്ത് കൊണ്ട് ഇറങ്ങിയതല്ല ഞാൻ അറിഞ്ഞ കാര്യം ഇവിടെ പറഞ്ഞു എന്ന് മാത്രം. അതു മാത്രമല്ല ഇവിടെ കഥ എഴുതിയിട്ട് അയാൾക്ക് ഒരു വരുമാനം ഉണ്ടാകുന്നില്ല. പിന്നെ താമസിക്കുന്നത് മനുഷ്യൻറെ കാര്യമാണ്. ഞാനും ഈ കഥയ്ക്ക് വേണ്ടി വായിക്കാൻ കാത്തിരിക്കുന്ന ഒരു വ്യക്തിയാണ്.

      2. അവനോടു ഞാൻ ആണ് പറഞ്ഞത് ഇവിടെ വന്നു പറയാൻ അല്ലാതെ അവൻ സ്വയം വന്നു പറഞ്ഞെ അല്ല…….

        പിന്നെ ചങ്ങായി അടുപ്പൊക്കെ നേരത്തെയും പുകയൂന്നുണ്ടാരുന്നു…… എന്നാൽ ഇപ്പോൾ അത് എന്റെ ചുമതലയാ സൊ അതൊക്കെ കഴിഞ്ഞേ എഴുത്തു കാണു…… നിറുത്തി പോവില്ല എന്ന് ഞാൻ പറഞ്ഞാരുന്നു…….

        1. പിന്നെ ഞാൻ ആയിട്ടു ഇവിടെ വന്നു പറയാതെ ഇരുന്നത് സൈറ്റിൽ കേറിയാൽ മറ്റു കഥകൾ കാണും അത് കണ്ടാൽ വായിക്കാതെ പോവാൻ സാധിക്കില്ല….. അതാ ഞാൻ കേറാതെ

    2. ശരി മുതലാളി.

  12. തനിക്ക് തന്നെ അറിയാം താൻ നല്ല എഴുത്തുകാരൻ അല്ല എന്ന്, പിന്നെ എന്തിനാടോ വായനക്കാരെ മിനക്കെടുത്തുന്നത്, വേറെ വല്ല പണിക്കും പൊയ്ക്കൂടെ. തനിക്ക് തോന്നുമ്പോൾ എഴുതും അല്ലാത്തപ്പോൾ എഴുതില്ല വായനക്കാർ തന്റെ ജോലിക്കാരാണോ,

    പറ്റുമെങ്കിൽ ഈ കഥ എഴുതി ഫിനിഷ് ചെയ്യൂ. ഇല്ലങ്കിൽ വയ്യ എന്നുപറഞ്ഞു ഒഴിഞ്ഞുപോകു, ഒത്തിരി ആരാധകർ ഉള്ള ഒരു കഥയായിരുന്നു.

    1. ഇതൊക്കെ പറയാൻ താൻ ആരാടോ….
      പുള്ളിക്ക് പറ്റുമ്പോൾ എഴുതും സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി.
      നിങ്ങടെ കയ്യിൽ നിന്നും പൈസ ഒന്നും വാങ്ങിച്ചിട്ടില്ലല്ലോ ഇത്ര കിടന്നു ചൂടാകാൻ

      1. ചോദിക്ക് ചങ്കെ

    2. ചങ്ങായി ചങ്ങായിക്കു വല്ല കുഴപ്പവും ഉണ്ടോ ആദ്യം പറയൂന്നു ഞാൻ നല്ല എഴുത്തു കാരൻ അല്ല എന്ന് അത് കഴിഞ്ഞു പറയാണു ഒത്തിരി ആരാധകർ ഉള്ള കഥ ആയിരുന്നു എന്ന്……. ??????
      താൻ എന്തോ പറഞ്ഞാലും എനിക്ക് ഒന്നുല്ല…ആരുടെയും സർട്ടിഫിക്കേറ്റ് വാങ്ങാൻ അല്ല ഞാൻ എഴുതിയെ എനിക്ക് കിട്ടുന്ന ഇടവേളകളിൽ ഒരു സമയം പോക്ക് അത്രയുമെ ഞാൻ കണ്ടിട്ടുള്ളു ……

      പിന്നെ ഇത്രയും നാളായിട്ട് ഈ ചീത്ത എഴുത്തുകാരന്റെ കഥ വരാത്തതിന് ഇവിടെ വന്നു താൻ ഇപ്പോൾ തെറി പറയാനുണ്ട് എങ്കിൽ അത് അത് എന്റെ എഴുത്തിന്റെ വിജയം ആണ് ??????

      പിന്നെ താൻ പറഞ്ഞില്ലെ വയനക്കാർ എന്റെ ജോലിക്കാർ അല്ല എന്ന്……

      എന്നാൽ കേട്ടോ എഴുത്തുകാരൻ ആയ ഞാൻ നിങളുടെയും ജോലിക്കാരൻ അല്ല (ഇത് ഇവനെപ്പോലെ ഉള്ളവരോട് മാത്രം ആണ് കേട്ടോ )
      സൊ……….. ബാക്കി പൂരിപ്പിച്ചോ

  13. Ee week publish cheyyumo balance

  14. കാത്തിരിക്കുന്നു ???❤❤

  15. Edakku vannu oru status okke parayu bro, waiting aanu

  16. ഈ മാസം ഉണ്ടാകുമോ

  17. Unique updates please

    1. Dk കഥ എഴുതിക്കൊണ്ടിരിക്കുകയാണ് 20000 വേർഡ്സ് ആകുമ്പോൾ പബ്ലിഷ് ചെയ്യുന്ന പറഞ്ഞു
      ഇപ്പോഴാണ് ഒരു 35 ശതമാനത്തോളം കംപ്ലീറ്റ് ആയി കാണും എഡിറ്റ് ചെയ്തിട്ടില്ല….. കുറച്ചു വൈകിയാലും വലിയൊരു പാർട്ട് ആയിരിക്കും എന്ന് പറഞ്ഞായിരുന്നു. ചെലപ്പം 15000 വേർഡ്സ് കമ്പ്ലീറ്റ് ആവുമ്പോൾ കഥ പോസ്റ്റ് ചെയ്യും…

      1. പുള്ളി ജോലിയുടെ തിരക്കിലാ ഇടയ്ക്ക് വച്ച് ഒരു പനിയും പിടിച്ചു വീട്ടിൽ ഇരിപ്പാണ്……

        1. കുറച്ചു വൈകിയാലും അടുത്ത ഭാഗം ഉണ്ടാവും…..

  18. Ee masam kanumo

    1. Chilapoll…..

    2. ഈ മാസവും അവസാനിക്കാൻ പോകുന്നു

  19. Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
    Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
    Then you guys are Financially stable and you guys can Quit the Job and write full time.
    When you guys tell you are writing in a new site people will follow you. All the best

    1. Kelkkan sugam unde…… But ndakkan chance illa?…..
      Pinne ee nalla ezhuthukar enna kuttathil enne kuttenda

    2. ithokke parayan easy ahn but panni palliyal olla jobum pokum Nammal 3g adichu iikum

    3. My Dear frnd itthokke comment idanum mattullvark sugeest cheyyanum pattum swanjam lyfil konduvaran patila.olla job quit cheythit new wensite strt cheyyanokke paryunath oru blunder thanne ann.aarodengilum ntha job enn choicha nthu paryum

  20. ❣️Unique Update❣️

    കുറച്ചു തിരക്കിൽ ആയിരുന്നു ഇപ്പോളാണ് കുറച്ചൊക്കെ ഒതുങ്ങിത് എങ്കിലും തിരക്കുണ്ട്……
    പറ്റുന്നപോലെ സമയം കണ്ടെത്തി എഴുതാൻ തുടങ്ങാം…. ???

    25% Completed (Not Edited)

    Remaining 75%?

    Total Words 20000

    ഞാൻ എവിടെയും പോയിട്ടില്ല എന്ന് അറിയിക്കാണു ?

    അപ്പോൾ Ok

    1. കാത്തിരുന്നു bro

  21. Please continue bro

    1. Hello gooys ,

      Any updates in this story

      Still waiting….

      Get any hope

  22. Evdaan bro
    Pinnem mungiyo
    Katta Waiting aantto

  23. ഈ ഭാഗവും നന്നായിരുന്നു ♥️❤❤️?????

  24. കൊള്ളാം എന്നാലും വലിച്ചു നീട്ടിയതു പോലെ തോന്നി

  25. ഇനി എന്ന സഹോദര ബാക്കി ?
    തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും കഴിയുന്നതും നേരത്തെ തരണേ…

    ബക്കിക്കുവേണ്ടി ഒരു വായനക്കാരി,..?

    ❤️❤️

Comments are closed.