❣️The Unique Man 11❣️[DK] 1186

ഹലോ

 

ഇതൊരു ഫിക്ഷൻ കഥ ആണ്……

 

അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

 

ഇതിൽ എല്ലാം ഉണ്ടാകും…

 

ഫാന്റസിയും മാജിക്കും മിത്തും…….

 

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

 

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

 

അഭിപ്രായം പറയുക……

 

 

?️?️?️?️

 

 

❣️The Unique Man 11❣️

Editor : Vickey wick

 

എല്ലാരും കണ്ടോളു ബാംഗ്ലൂർ സ്ട്രീറ്റ് ഫൈറ്റ് കണ്ടതിൽ ഏറ്റവും സ്‌കിൽഡ് ഫൈറ്റർ ദേ നിന്നു മോങ്ങുന്നു……

 

എല്ലാരും അത് കേട്ടു ചിരി തുടങ്ങി ….

 

ദേവു അപമാനത്താൽ തല താഴ്ത്തി……

 

അവൾക്കു പ്രതികരിക്കാൻ ഉള്ള ശക്തി നഷ്ടം ആയതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു…

 

പെട്ടെന്ന് റോഷൻ മുന്നോട്ടു വന്നു ദേവൂന്റെ മുടിക്ക് കുത്തി പിടിച്ചു……

 

കാർത്തു അത് കണ്ടു റോഷനെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും ദേവു കാർത്തുനെ തള്ളി മാറ്റി……

 

എന്നിട്ട് പറഞ്ഞു

 

വേണ്ട നിന്നെക്കൂടെ എനിക്ക് ചെറിയുടെ ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല…..

 

ദേവൂന്റെ ദയനീയമായ സ്വരം കേട്ടപ്പോൾ കാർത്തുന്റെ കണ്ണുകൾ നിറഞ്ഞു……

Updated: October 20, 2021 — 1:18 am

173 Comments

  1. I think new class teacher is revathy

  2. മോനുട്ടൻ

    Cheri pazhaya pole aayi enn vijarichapo serious ayoru bagam ingal comedy aaki.nthayalum e partum adipoliyayitund. Tym edutalum aduta part pettann tarumenn vijarikkunnu❤️❤️

  3. ചെറിക്ക് ശക്തി വന്നു അവൻ കാണിക്കുന്നത് ആണെന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് അവൻ ഇറങ്ങി ഓടുന്നത്… ??

    കോമഡി ഒക്കെ നന്നായിരുന്നു….. ദേവുവും കാർത്തുവും ഒക്കെ നന്നായിട്ടുണ്ട്….

    Page കുറവായിരുന്നു പെട്ടന്ന് തീർന്ന പോലെ തോന്നി..,.

    ദേവൂന് ആണല്ലേ ചെറിയെ സംരക്ഷിക്കാൻ ഉള്ള ചുമതല…… ഇനി അവൻ എങ്ങനെ ശക്തി ആർജിക്കും എന്ന് അറിയാൻ waiting…..

    ❤❤❤❤

  4. Dk ohh vannallo nc ayitto ee part….. athikam vaikikkathe nxt tharumo…???

  5. Ɒ?ᙢ⚈Ƞ Ҡ???‐??

    പിന്നെ വായിക്കാം ?

  6. നായകൻ ജാക്ക് കുരുവി

    adipoliiiii❤️

  7. കൊള്ളാം നല്ല രീതിയിൽ അവതരിപ്പിച്ചു ????
    കഴിയുന്ന അത്ര വേഗത്തിൽ എഴുതി കഴിയുവാൻ സാധിക്കട്ടെ

  8. Ellaarum page kuuuttaam nn paranju oru pokkaanallo wait cheydhu ivde sthiram vannu nokkunna njangaludeyokke oru avasthayee

    Kadahakrith nte thirakkukale maaanikkunnu kshamayillaadhe divasom vannu nokki pokumenn urapp thannu kond nirthatte

    Adipoli part DK bro Keep going

    Sneham Maathram

  9. തൃശ്ശൂർക്കാരൻ ?

    DK kutta?❤?✨️❤?

  10. ❤️❤️❤️
    Nice
    Waiting 4 Next Part…..❣️

  11. പൊളിച്ചു മുത്തെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  12. ❤️❤️❤️❤️❤️❤️
    അതികം thamasikenda

  13. ഈ പാർട്ടും സൂപ്പർ ആയി ??????…..

  14. Thirich vannathil valare santhoshan….✌

  15. ജിത്തു ജിതിൻ

    ബ്രോ കഥ അടിപൊളിയായിട്ടുണ്ട്, എന്നാലും എവിടെ ഒക്കെയോ ചെരിയ ലാഗ് feel ചെയ്യുന്നുണ്ട്. എന്നാലും കുഴപ്പം ഇല്ല, ചെറിയുടെ നല്ലരു ട്രാൻസ്ഫർമേഷന് വേണ്ടി കാത്തിരിക്കുന്നു ?????
    പിന്നെ @ദ്രോണാ നെരൂദ പറഞ്ഞ പോലെ വരികൾക്കിടയിൽ ഗ്യാപ് കൂടിപ്പോയെന്ന് തോനുന്നു ???????
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤❤❤❤?????

    ~ജിത്തു ജിതിൻ ??

  16. അപ്പൂട്ടൻ♥️♥️

    പൊളിച്ചു മുത്തെ ♥️♥️♥️♥️

  17. ❤️❤️❤️?❤️❤️❤️

  18. ചെറിയുടെ ഒരു മാസ്സ് entriyum ഫൈറ്റും പ്രതീക്ഷിച്ച ഞാൻ ആരായി, എന്നാലും no worries, മുൻ പാർട്ടുകളെ വെച്ച് compare ചെയ്യാൻ പറ്റുന്നില്ല.പക്ഷെ ഇതിലും വലുതെന്തോ പ്രേസേന്റ് ചെയ്യാനുള്ള അടിത്തറ ഉണ്ടാക്കുകയാണ്ണ് എന്നാണ് തോന്നിയത് അത് കൊണ്ടായിരിക്കാം lag വന്നതും. So യഥാർത്ഥ കളി തുടങ്ങാൻ പോകുന്നു the real devil ?.

    കാത്തിരിക്കുന്നു bruh ❣️??

    1. ഹോ നീ എങ്കിലും എന്നെ മനസിലാക്കിലോ ?????

      അതെ വരും പാർട്ടുകളുടെ അടിത്തറ
      യാണ് ഇത്…….

  19. കുറേ സംശയം ഉണ്ട് പക്ഷെ അതൊക്ക വരുന്ന പാർട്ടുകൾ വായിക്കുമ്പോൾ മനസിലാവും ഒന്ന് എന്ത് ആയാലും അറിയാം എനിക്ക് ചിന്തിച്ചാൽ ഇതിന്റ ഒരു ട്വിസ്റ്റ്‌ മനസിലാവില്ല അത് കൊണ്ട് കാത്തിരുന്നു വായിക്കുക
    കഥ വളരെ നന്നായിട്ടുണ്ട് നല്ല ഒരു ത്രില്ലിംഗ് പാർട്ട്‌ തന്നെ ആയിരുന്നു ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന്
    സ്നേഹത്തോടെ
    ⚔️⚔️⚔️NAYAS⚔️⚔️⚔️

    1. Thanks bro❣️❣️❣️

  20. ദ്രോണ നെരൂദ

    കഥ നന്നായിട്ടുണ്ട്. പക്ഷെ.. വരികൾ ക്കിടയിലെ ഗ്യാപ് ലേശം കുറക്കാം… ട്ടോ ???

    1. Athu paniya njan oru space aanu google doc idunne but evide paste cheyoumbol athu enganeyo kudunnu…….athellam kurakkan ulla time illa onnamathe site lag aaa

  21. Adipolli ayittundhu
    Adutha parttu pettanu tharavoo??

    1. Illa next part late avum bcz next part 20k aanu udheshikkane ?

  22. Nyc aayitund dk.. ??
    Pages കുറവാണ് എന്നുള്ളത് നിനക്ക് തന്നെ ധാരണ ഉള്ളത് കൊണ്ട് പിന്നെയും പറയേണ്ട ആവശ്യമില്ലെല്ലോ ..??.. Next ടൈം അത് ശ്രദിക്ക് ….
    കോമഡി ഒക്കെ കുഴപ്പമില്ലാതെ തന്നെ
    ആസ്വദിക്കാൻ പറ്റി … Ennalum ചില ഭാഗത്ത് ചളികൾ വന്നോ എന്നൊരു സംശയം.. ?..
    ഒരുപാട് bc ഉണ്ടെന്ന് അറിയ എന്നാലും ഓരോ ഭാഗം കയുമ്പോളും കൃത്യമായി നെക്സ്റ്റ് ഭാഗത്തിനു എത്രെ ടൈം ഏകദേശം വേണ്ടി വരുമെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു…

    ഇഷ്ടായി ഈ ഭാഗവും ❤❤.. അടുത്ത ഭാഗത്തിൽ കാണാം.. ??

    1. Next partinulla time arilla smayavum manasum set ayal mattrame njan eni ezhuthu……
      Karanam thirakku pidichu ezhuthumbol flow povunnapole feel cheyanu……

    1. ❣️❣️❣️

Comments are closed.