❣️The Unique Man 11❣️[DK] 1186

ഹലോ

 

ഇതൊരു ഫിക്ഷൻ കഥ ആണ്……

 

അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

 

ഇതിൽ എല്ലാം ഉണ്ടാകും…

 

ഫാന്റസിയും മാജിക്കും മിത്തും…….

 

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

 

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

 

അഭിപ്രായം പറയുക……

 

 

?️?️?️?️

 

 

❣️The Unique Man 11❣️

Editor : Vickey wick

 

എല്ലാരും കണ്ടോളു ബാംഗ്ലൂർ സ്ട്രീറ്റ് ഫൈറ്റ് കണ്ടതിൽ ഏറ്റവും സ്‌കിൽഡ് ഫൈറ്റർ ദേ നിന്നു മോങ്ങുന്നു……

 

എല്ലാരും അത് കേട്ടു ചിരി തുടങ്ങി ….

 

ദേവു അപമാനത്താൽ തല താഴ്ത്തി……

 

അവൾക്കു പ്രതികരിക്കാൻ ഉള്ള ശക്തി നഷ്ടം ആയതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു…

 

പെട്ടെന്ന് റോഷൻ മുന്നോട്ടു വന്നു ദേവൂന്റെ മുടിക്ക് കുത്തി പിടിച്ചു……

 

കാർത്തു അത് കണ്ടു റോഷനെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും ദേവു കാർത്തുനെ തള്ളി മാറ്റി……

 

എന്നിട്ട് പറഞ്ഞു

 

വേണ്ട നിന്നെക്കൂടെ എനിക്ക് ചെറിയുടെ ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല…..

 

ദേവൂന്റെ ദയനീയമായ സ്വരം കേട്ടപ്പോൾ കാർത്തുന്റെ കണ്ണുകൾ നിറഞ്ഞു……

Updated: October 20, 2021 — 1:18 am

173 Comments

  1. മോനെ, കൊള്ളാം. പവർ വരട്ടെ, പവർ. ?

  2. Adipoly bro✨️?

  3. ഈ ഭാഗം കഴിഞ്ഞ ഭാഗങ്ങളുടെ അത്ര തൃപ്തി തന്നില്ല.പ്രിൻസിപ്പൽ രംഗങ്ങൾ ഒക്കെ ബോർ ആയി അത് ഒഴിവാക്കാമായിരുന്നു.ഫാന്റസി രംഗങ്ങൾ പതിവുപോലെ നന്നായിരുന്നു. പിന്നെ ആ എഡിറ്റർ പുള്ളി കഥ വായിച്ചു നോക്കാതെ ആണോ എഡിറ്റ്‌ ചെയ്യുന്നത് അതോ settings മാത്രം ready ആക്കി പോസ്റ്റ്‌ ചെയ്യുകയാണോ.അക്ഷരതെറ്റുകൾ ധാരാളം ഉണ്ടായിരുന്നു ഈ ഭാഗത്തു അതേ പോലെ ചില വാക്കുകൾ ഒരു ചേർച്ച കുറവ് പോലെ കഥയുടെ ഒഴുക്കിന്.അടുത്ത ഭാഗങ്ങളിൽ ഇതെല്ലാം പരിഹരിക്കും എന്ന് കരുതുന്നു

    1. Ethu samayam illatha samayathu ezhuthithanu……so thirakku pidichulla ezhuthu njan niruthi……
      Pinne eee part lag ayi thonniyekkam but varu partugalkku ethu athyavashaym aayirunnu …….
      Athu vazhiye manasilavum…..

  4. Aahaa♥️♥️princy ???

  5. Nan banne ??
    വായിച്ചിട്ട് അഭിപ്രായം പറയാം

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❣️❣️❣️

  7. കൈലാസനാഥൻ

    കഴിഞ്ഞ ഭാഗത്തെ ആ കെട്ടിപ്പൊക്കലുകൾ ഒക്കെ കണ്ടപ്പോൾ ഇതിൽ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ നിരാശാജനകം എന്ന് മാത്രമേ പറയാൻ ഉള്ളൂ. ഫാന്റസി ആണെന്ന് പറഞ്ഞ് എന്തും എങ്ങനെയും എഴുതിയാൽ മതി എന്ന ചിന്ത ആദ്യം മാറ്റുക . എഴുതുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അതിനനുസരിച്ച് ഉള്ള ഉള്ളടക്കവും ആകാംക്ഷയും ഒക്കെ വേണ്ടേ. അടുത്ത ഭാഗങ്ങൾ മികച്ചതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ കൈലാസനാഥൻ

    1. ഇതിൽ ഞാൻ ചേർത്തിരിക്കുന്നയെല്ലാം ഈ പാർട്ടിനു ഉള്ളതല്ല……

      ഈ part എന്നത് വരും പാർട്ടുകളുടെ അടിത്തറ എന്ന് വേണമെങ്കിൽ പറയാം…….

      Lag തോന്നാം കഥയിൽ മാസ്സ് മാത്രം ആണോ വേണ്ടത് എല്ലാം വേണ്ടേ……

      നിരാശ ആക്കിയങ്കിൽ ക്ഷമിക്കുക……

      പക്ഷെ വരും ഫാഗങ്ങൾ വായിക്കുമ്പോൾ ഇപ്പോൾ ഇട്ട അഭിപ്രായം തെറ്റി എന്ന് തൊന്നും എന്ന് ഞാൻ ഉറപ്പു തരുന്നു……

      സ്നേഹത്തോടെ Dk❣️

    2. കഴിഞ്ഞ ഭാഗത്തെ ആ കെട്ടിപ്പൊക്കലുകൾ ഒക്കെ കണ്ടപ്പോൾ ഇതിൽ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ നിരാശാജനകം എന്ന് മാത്രമേ പറയാൻ ഉള്ളൂ. ഫാന്റസി ആണെന്ന് പറഞ്ഞ് എന്തും എങ്ങനെയും എഴുതിയാൽ മതി എന്ന ചിന്ത ആദ്യം മാറ്റുക . എഴുതുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അതിനനുസരിച്ച് ഉള്ള ഉള്ളടക്കവും ആകാംക്ഷയും ഒക്കെ വേണ്ടേ. അടുത്ത ഭാഗങ്ങൾ മികച്ചതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ കൈലാസനാഥൻ

      ബ്രോ ഞാൻ ഒരു മെയിൽ അയച്ചിട്ട് ഉണ്ട്. ഒന്ന് നോക്കിയേക്കണേ.

  8. മനുകുട്ടൻ

    ഏട്ടാ ..വായിച്ചിട്ട് പറയവെ
    ന്നിട്ട് ബെല്യ കമൻ്റ് തരം

  9. ❤️❤️❤️

  10. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤

  11. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤

    1. ❣️❣️❣️

  12. 49page.athum kuravo saho. Orothorum 10 um 15 um pageanu tharunnae. Appo 49 page ezhuthiya nee puliyanae k9ttiyal kadha pettennu theerum. Athuveno? Eppo harshettanum mattum kanunnu polum illa. Undayirunna nalla stories ellam theerunnukondirikkunnu. Ithum koodi poyal. Kuzhappmilla. Puthiya stories ezhuthiya mathi. Cheri kurachu koodi ready akanund. Roshanum mattum kittiya pani better akanund. Kuzhappmilla nammadae koottilae kilikal allae. Puthiya villan marudae entry kathirikkunnu. Appo sheri dk bye

    1. Ithu attra pettannu theerunna story onnum alla……
      So therumo ennulla pedi venda…..

  13. വലിയ പ്രതീക്ഷയോടെ വായിച്ചത് ആണ് but ? അടുത്ത part തോനെ പേജ് തരണേ.

    1. Yella partum mass akkiyal kadhaye kadha ennu vilikkan pattillallo????
      Athil engane chilathum venam ❣️

  14. Alla ee 3rd page enthinanen manasilayilla.
    Inn ethaylm time itra aaya stitik ravila vaayikam❕?

    1. This part is also Interesting❕
      Waiting for next part and twist❤️✌?

      1. Thanks……
        Page issue site error aanu

  15. Itrem divasam gapnullathaanodeyy ithu?

    1. Yaya??????
      Time vende

  16. അൽ കുട്ടൂസ്

    എടാ മഹാപാപി നിന്നെ ഞാൻ എന്താ പറയണ്ടെ?
    ആദ്യം തന്നെ പേജിന്റെ എണ്ണം നോക്കാനാ പോയെ അപ്പൊ അവനതാ നീട്ടിവലിച്ച എഴുതിയെ?
    രണ്ടാമത്തെ പേജ് കണ്ടപ്പൊ മനസ്സിൽ ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ച്? എന്നാല് അതൊക്കെ നീ ഒറ്റ നിമിഷം കൊണ്ട് ഇല്ലാണ്ടാക്കി☹️
    ഒരുമാതിരി മോഹഭംഗ മനസ്സിലെ ബിജിഎം ഇങ്ങനെ കേക്കുവാ? ആഹ് ഇതൊക്കെ ഞാൻ ആരോട് പറയാനാ?
    നിന്നോട് പറഞ്ഞിട്ടും കാര്യമില്ല. അടുത്ത പാർട്ട് തൊട്ട് പേജൊക്കെ കൂട്ടുവാലെ സന്തോഷം??
    പിന്നെ ഈ പാർട്ട് എവിടേം എത്തിലാലൊ മുത്തെ
    ശരിക്കും പറഞ്ഞാൽ കുറച്ചൂടെ എഴ്തീട്ട് പോസ്റ്റിയാ മതിയാര്ന്ന്?
    അട്ത്തത് വേം തരണേടാ?
    പിന്നെ പറയാൻ മറന്നോയ് ഇതും പൊളിച്ച്❤️?

    1. Page issue site error aanu…. ?❣️❣️

    1. ❣️❣️❣️

  17. vanuuuuu……..

    1. Poliii waiting for next part……???❤️❤️❤️???

      1. ❣️❣️❣️

  18. Ente page break evide?

  19. Vannllo
    ❤️❤️

  20. വാക്ക് പാലിച്ചിട്ടുണ്ട് ?

    1. Yes and no, ഈ സൈറ്റിൽ സമയം 4 മിനിറ്റ് ഫാസ്റ്റ് ആണ്. അപ്പൊ കഥ വന്നത് 12:01 ന്.

      സോറി ഫോർ ദ വെറുപ്പിക്കൽസ്. കഥ ഞാൻ വായിച്ചിട്ട് മിണ്ടാതെ പൊക്കോളാം ??

  21. ꧁ ⭐ആദി⭐ ꧂

    ❤️❤️❤️

Comments are closed.