അവളും മറ്റുള്ളവരെ പോലെ തന്നെ നിലത്തേക്കിരുന്നു കണ്ണുകളും ചെവികളും മുടി…..
രാഹുലും റോഷനും പിടിച്ചു നിൽക്കാൻ നോക്കി എങ്കിലും സാധിച്ചില്ല…….
അവരും തന്റെ കണ്ണുകൾ മുടി…..
പെട്ടെന്നാണ് ആ വലിയ ശബ്ദനം ഇല്ലാതായതു….
രാഹുലും റോഷനും പതിയെ കണ്ണുകൾ തുറന്നുന്നതും ഇരുവരും ഒരുപോലെ ഞെട്ടി……
ശരീരം എല്ലാം വിറക്കാൻ തുടങ്ങി…….
ആവർ ഇരുവരും ചുറ്റിനും നോക്കി……
അതെ അവരുടെ കോളേജ് തന്നെ ആയിരുന്നു എന്നാൽ അവിടെ ആവർ രണ്ടുപേരും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്…..
കൂടാതെ അവിടം എല്ലാം ഇരുട്ടും മൂടി ആയിരുന്നു കിടന്നിരുന്നത്…..
കൂടാതെ വല്ലാത്ത തണുത്ത അന്തരീഷവും…….
പല ഇടങ്ങളിൽ നിന്നും എന്തോക്കെയോ കരയുന്നു…..
രണ്ടു പേരും പേടിച്ചരണ്ട് എന്തു ചെയ്യണം എന്ന് പോലും അറിയാതെ നിന്നു….
അവർക്കു ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല……
അങ്ങനെ നിൽക്കുമ്പോൾ ആണ് വീണ്ടും ഒരു വല്ലാത്ത ശബ്ദം അവിടെ ഉണ്ടായതു….
രണ്ടു പേരും ഞെട്ടി ശബ്ദം ഉണ്ടായ സ്ഥലത്തേക്ക് നോക്കി…..
അതെ കൊണ്ടസ്സ കാർ…….
ആവർ പേടിയോടെ അതിനെ തന്നെ നോക്കി നിന്നും…..
പെട്ടെന്നാണ് ആ കാറിന്റെ മുകളിലായി ഒരു പ്രേതക തരം കറുത്ത ജീവിടെ രൂപം പ്രത്യഷ്പ്പെട്ടത്……
അതിനു രണ്ടു ചുവന്ന കണ്ണുകളും ഉണ്ടായിരുന്നു……
ആ കാഴ്ച്ച കണ്ടു റോഷനും രാഹുലും വാ വിട്ടു കാറി……
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ