❣️The Unique Man 11❣️[DK] 1186

എന്തു ചെയ്യും എന്നോർത്ത്……..

 

ചെറിക്ക് തന്റെ കണ്ണുകളിൽ ഇരുട്ട് കേറുന്നത് പോലെ തോന്നി…….

 

അവൻ വീണ്ടും ദേവൂനെ നോക്കി…..

 

എന്നിട്ട് കാർത്തൂനെ പോലെ തന്നെ അവിടെ നടക്കുന്ന ആ കാഴ്ച്ച കാണാൻ ആവാതെ ചെറിയും തന്റെ കണ്ണുകൾ അടച്ചു…….

 

പെട്ടെന്നാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവിടെ ഒരു മുഴക്കം ഉണ്ടായതു…….

 

ഒട്ടും പ്രതിഷിക്കാതെ ഉണ്ടായത് ആയതിനാൽ ആ കോളേജ് തന്നെ വിറച്ചു ഞടുങ്ങി……

 

റോഷനും രാഹുലും ഞെട്ടി തിരിഞ്ഞു…..

 

കാർത്തുവും ദേവും തന്റെ കണ്ണുകൾ തുറന്നു…….

 

എല്ലാവരും ഞെട്ടിയിരുന്നു…..

 

അവിടെ നിന്ന എല്ലാവരും ഒരുപോലെ ആ വലിയ ശബ്ദം ഉണ്ടായ സ്ഥലത്തേക്കു നോക്കി……

 

ഒരു പ്രേത്യേക ശബ്ദത്തോടെ ഇരച്ചു കൊണ്ട് വരുന്ന കറുത്ത കൊണ്ടസ്സാ……

 

അതിന്റെ വരവ് കണ്ടതെ അവിടെ നിന്നിരുന്നവർ എല്ലാം ഓടി മാറി……

 

ആ കാർ രാഹുലിന്റെയും ദേവൂന്റെയും റോഷന്റെയും മുന്നിലായി പാഞ്ഞു വന്നു നിന്നു…..

 

അവർക്കു ഒന്ന് അനങ്ങുവാൻ പോലും സാധിച്ചില്ല ആ കാർ ഇടിച്ചു എന്ന് തന്നെയാണ് ആവർ കരുതിയത്…..

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.