നിനക്ക് ആരാണോ ഈ മോതിരം കൈമാറിയത് അവനെ……
ആരെ ചെറിയെയോ……..
അത്രയും സമയം പതുങ്ങിയാ ശബ്ദത്തിൽ പേടിയോടെ ഇരുന്ന ദേവു അലറുകയായിരുന്നു…..
അതിനു മറുപടി ആയി
അതെ
എന്ന് പറഞ്ഞതും ദേവു പൊട്ടി ചിരിക്കാൻ തുടങ്ങി……
അവളുടെ പേടി എങ്ങോട്ടോ പോയി മറഞ്ഞു…..
എന്റെ ചെറിയെ ഇല്ലാതാക്കാൻ ആളുകൾ ഉണ്ടെന്നോ……
ഹ ഹ ഹ ഹ……..
അവനെ തൊടണമെങ്കിൽ ഈ ദേവൂന്റെ അവസാന ശ്വാസവും നിലക്കണം…….
ഹഹഹഹ…..
ഒരു തവണ എനിക്ക് തെറ്റ് പറ്റി അതു എനിക്കും അറിയാം……
എന്നാൽ ഇനി….. ഇനി….. അവനെ ഒരുത്തനും തൊടില്ല…….
പിന്നെ എന്റെ ശത്രുക്കൾ അത് എനിക്ക് ഓർമ്മ വച്ച കാലം തൊട്ടേ ഉണ്ട് അതുകൊണ്ട് അതു കുഴപ്പം ഇല്ല…..
ദേവു ഒരു പ്രാന്തിയെ പോലെ ചിരിച്ചു കൊണ്ടു പറഞ്ഞു……
അപ്പോൾ തന്നെ ആ വെളിച്ചം ഇല്ലാതായി…..
ദേവു പെട്ടെന്ന് കണ്ണുകൾ തുറന്നു……
ഇപ്പോൾ അവൾ തന്റെ വീട്ടിൽ തന്നെ ആണ്……
ഇപ്പോൾ കണ്ടത് സ്വപ്നമോ അതോ സത്യമോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു…..
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ