❣️The Unique Man 11❣️[DK] 1186

 

അതിന്റെ ദേഷ്യത്തിൽ അവൾ കട്ടിലിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു എന്നാൽ അവൾക്കു നിലത്തിറങ്ങാൻ കാല് എത്തുന്നുണ്ടായില്ല……..

 

ദേവൂന്റെ ഉറക്കച്ചടവൊക്കെ അപ്പോളേക്കും മാറിയിരുന്നു…..

 

എന്തോ പന്തിക്കേട് തോന്നിയ ദേവു തലയിണയുടെ അടിയിൽ വച്ചിരുന്ന ടോർച് എടുത്തു തെളിച്ചു സ്വിച്ച് തപ്പി എന്നാൽ ടോർച്ചിലെ വെളിച്ചം ഇരുട്ടിന്റെ അഗത്തളങ്ങളിലേക്ക് പോവുന്നതല്ലാതെ മറ്റു ഗുണം ഒന്നും ഉണ്ടായില്ല……

 

പെട്ടെന്ന് തന്നെ ടോർച്ചിലെ വെളിച്ചവും നിലച്ചു………

 

ദേവൂന് ഉള്ളിൽ ചെറി പേടിയൊക്കെ തോന്നി തുടങ്ങിയിരുന്നു…..

 

എന്തോ സംശയം തോന്നി അവൾ മുകളിലേക്ക് നോക്കി…..

 

ആ കാഴ്ച്ച കണ്ടു ദേവു ഒന്നു ഞെട്ടി….തന്റെ വീടിന്റെ മേൽക്കുരക്കൂ പകരം അവൾ കാണുന്നത് തുറന്ന ആകാശം ആണ്….

 

ആകാശത്തു ആകെ ഉള്ളത് തിളങ്ങുന്ന ഒരു നക്ഷത്രവും പൂർണ ചന്ദ്രനും ആണ്…..

 

ആ നക്ഷത്രം പതിയെ ചന്ദ്രനിലേക്കു ചലിക്കുന്നു……

അതു പതിയെ ചന്ദ്രന്റെ മുകളിലൂടെ വലതു വശത്തു നിന്നും ഇടതു വശത്തേക്ക് ചലിച്ചോണ്ടിരിക്കുന്നു..….

പെട്ടെന്നാണ് ദേവൂന്റെ കൈയിലെ മോതിരത്തിൽ നിന്നും ഒരു നീല വെളിച്ചം വരുവാൻ തുടങ്ങിത്…..

 

ദേവു അതിശയത്തോടെ അതിൽ നോക്കി….. എന്നാൽ അതിശയം ഒക്കെ ആ വെളിച്ചത്തിന്റെ ശക്തിയിൽ അതിൽ നിന്നും ഉത്ഭവിച്ച ചുടു കയ്യിലേക്ക് പ്രേവേശിച്ചപ്പോൾ മാറി……

 

ദേവു വേദന സഹിക്ക വയ്യാതെ മോതിരം കൈയിൽ നിന്നും ഉരുവാൻ ശ്രമിച്ചു……

എന്നാൽ അതും അവൾക്കു സാധിച്ചില്ല……

 

പെട്ടെന്നാണ് ആ വെളിച്ചത്തിൽ നിന്നും ഒരു ശബ്ദം ഉത്ഭവിച്ചത്….

 

ദേവിക…….

 

പ്രേകമ്പനം കൊള്ളിക്കുന്നപോലൊരു ശബ്ദം ആയിരുന്നു അതിൽ നിന്നും

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.