കുറച്ചു നേരത്തെ യത്രക്ക് ശേഷം കാർത്തും ചെറിയും വീട്ടിൽ എത്തി….. ചെറിയെ കണ്ടതെ സുന്ദരിയമ്മ കുറെ തെറി പറഞ്ഞെങ്കിലും താടകവനത്തിൽ നിന്നും കൊണ്ടുവന്ന പലഹാരം കണ്ടപ്പോൾ പുള്ളിക്കാരിയും ഫ്ലാറ്റ്…….
പിന്നെ കുറെ വിഷമങ്ങൾ പറഞ്ഞു ഇരുന്നു…..
******************************************
ദേവു കുളിയും ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞു മുറിയിൽ വന്നിട്ട് ചെറിയുടെ ഉടുപ്പും കെട്ടിപ്പിടിച്ചു പതിയെ ഉറക്കത്തിലേക്കു വഴുതി വീണു…..
പെട്ടെന്നാണ് മുറിൽ വല്ലാത്ത രീതിയിൽ തണുപ്പനുഭവപ്പെട്ടത്…….
ദേവു പുതച്ചിരുന്ന പുതപ്പു ഉറക്കത്തിൽ തന്നെ ഒന്നുടെ മുടി……
എങ്കിലും തണുപ്പിന്റെ കാഠിന്യം കുറഞ്ഞില്ല……
കൂടാതെ റൂമിന്റെ ഉള്ളിൽ വല്ലാത്ത രീതിയിൽ ഒരു പ്രകാശം ഉണ്ടായി…..
അതിന്റെ കാഠിന്യം കൊണ്ടു ദേവു കണ്ണുകൾ തുറന്നു……
എന്നാൽ അവൾക്കു ഒന്നും തന്നെ കാണുവാൻ സാധിച്ചില്ല……
ദേവു പതിയെ കൈകൾ എത്തിച്ചു ലൈറ്റ് ഇടാൻ ശ്രെമിച്ചു എന്നാൽ അവിടെ ലൈറ്റിന്റെ സ്വിച്ച് ഉണ്ടായിരുന്നില്ല……
ദേവു ഉറക്ക ചടവോടെ പതിയെ പുതപ്പു മാറ്റി എണീറ്റിരുന്നു…..
അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു……
ദേവു അതു കാര്യം ആക്കാതെ ലൈറ്റ് ഇടാൻ ആയി ശ്രമിച്ചു എന്നാൽ അവൾക്കു ആ ഇരുട്ടിൽ സ്വിച്ച് കണ്ടു പിടിക്കാൻ സാധിച്ചില്ല……
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ