❣️The Unique Man 11❣️[DK] 1186

പക്ഷെ ചെറി സുന്ദരിയമ്മേടെ കാര്യം പറഞ്ഞു അവിടെ നിന്നും ഇറങ്ങി……

 

ആവർ കണ്ണ്മുന്നിൽ നിന്നും മറയുന്ന വരെ ദേവു എത്തി വലിഞ്ഞു നോക്കിക്കോണ്ടിരുന്നു…..

 

പിന്നെ ആ മോതിരത്തിൽ നോക്കി നാണിച്ച ഒരു ചിരി ചിരിച്ചോണ്ട് അവളുടെ മുറിയിലേക്ക് ഓടി…..

 

ദേവനും രാധികയും രേവതിയും ഇതെല്ലാം കണ്ടു ഒരു പുഞ്ചിരിയോടെ നിൽപ്പുണ്ടായിരുന്നു…..

 

******************************************

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.