❣️The Unique Man 11❣️[DK] 1186

 

അയ്യോ ആന്റി പിടി വിട് പിടി വിട്…….ഞാൻ എന്റെ വീട് വരെ ഒന്ന് പോയതാ…….. അയ്യോ വേദനിക്കുന്നെ……

 

ചെറി അവരോടു കരഞ്ഞോണ്ട് പറഞ്ഞു…..

 

അതു കേട്ടപ്പോൾ പുള്ളിക്കാരി പതിയെ ചെറിടെ കാതിലെ പിടി അയച്ചു എന്നിട്ട് പറഞ്ഞു…..

 

ഇനി മേലാൽ ഇങ്ങനെ ആരോടും ഒന്നും പറയാതെ പോയാൽ ഉണ്ടല്ലോ എന്റെ തനിക്കോണം കാണും പറഞ്ഞേക്കാം…

 

ഒരു താക്കിത് പോലെ പറഞ്ഞു……

 

എന്തോ ചെറിക്ക് അവരുടെ ആ ശകാരം കേട്ടപ്പോൾ അവന്റെ അച്ചൂട്ടിയെ ഓർമ വന്നു…..

 

ഇനി ഞാൻ എവിടെ പോയാലും പറഞ്ഞേക്കാം ആന്റി…..

അല്ല രേവതിയമ്മേ വാക്ക് ……..

 

ചെറിയുടെ ആ വിളി കേട്ടപ്പോൾ രേവതിക്കു വളരെ സന്തോഷം ആയി…..

 

നീ എന്താ വിളിച്ചേ…..

 

അതു രേവതിയമ്മേന്ന്……

 

ഹ ഇനി അങ്ങനെ തന്നെ വിളിച്ചാൽ മതി…….

അതു പറയൂമ്പോൾ രേവതിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…..

എന്തോ ഇതുവരെ അനുഭവിക്കാത്ത ഒരു ഫീൽ ആണ് ചെറിയുടെ ആ വിളിയിൽ നിന്നും അവർക്കു കിട്ടിത്…..

 

അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ആവർ കുറെ സമയം അവിടെ ചിലവഴിച്ചു…….

 

ഇടയ്ക്കു രാഘവന്റെ കാര്യം ചോദിച്ചപ്പോൾ മുവരുടെയും മുഖം മാറുന്നത് ചെറി ശ്രദ്ധിച്ചിരുന്നു……

 

അങ്ങനെ വൈകുന്നേരം ആയപ്പോൾ ആവർ യാത്ര പറഞ്ഞു ഇറങ്ങി ദേവൂന് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല അവരെ വിടാൻ…..

കുറെ പറഞ്ഞു നാളെ പോവാം എന്നൊക്കെ…..

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.