❣️The Unique Man 11❣️[DK] 1185

 

അപ്പോളേക്കും അവർ മേലെടത്തു എത്തിരുന്നു……

 

ദേവു ആണേൽ കാറിൽ നിന്നും ഇറങ്ങി വെപ്രാളത്തോടെ വീട്ടിലേക്കു കയറിയ ഉടനെ നീട്ടി വിളിച്ചു…

 

അമ്മേ…….

 

ദേവൂന്റെ ആ വിളികേട്ടതും അകത്തു ഹാളിൽ വർത്താനം പറഞ്ഞു കൊണ്ടിരുന്ന ദേവനും രാധികയെയും രേവതിയും ഒരുപോലെ ഞെട്ടീ കാരണം കുറെ നാളുകൾക്കു ശേഷം ആണ് ദേവൂന്റെ ശബ്ദം പഴയതുപോലെ ആ വീട്ടിൽ ഉയരുന്നത്…..

അതിന്റെ വെപ്രാളത്തിൽ ആവർ പുറത്തേക്കിറങ്ങാൻ തുടങ്ങി…..

 

1000 വോൾട്ടിന്റെ ബൾബ് കത്തുന്ന പോലെ ഉള്ള ചിരിയും ആയി ദേവു അവരുടെ അടുത്തേക്ക് ഓടി വരുന്നു……..

 

ആ കഴിച്ച കണ്ടതും മുവരുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞു……

സന്തോഷത്തിന്റെ കണ്ണ് നീര്…..

കാരണം ദേവൂന്റെ ആ അവസ്ഥയിൽ അവർ മുവരും നന്നേ വിഷമിച്ചിരുന്നു……

 

എന്നാൽ പെട്ടെന്നുള്ള ദേവൂന്റെ മാറ്റത്തിന്റെ കാരണം ആലോചിച്ച അവർക്കു അതിനുള്ള ഉത്തരം പെട്ടെന്ന് തന്നെ ലഭിച്ചു…….

 

ദേവൂന്റെ പിന്നാലെ വരുന്ന ചെറിയെ കണ്ടപ്പോൾ……

 

രേവതിക്കു പക്ഷെ ചെറിയെ കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്…..

 

അവർ മുവരും അവരുടെ അടുത്ത് വന്നു……

 

ദേവു സന്തോഷത്തോടെ ചെറിയെ ചുണ്ടികാട്ടീ അവരോടു പറഞ്ഞു……

 

ദേ ആരാ വന്നിരിക്കാണെന്നു നോക്കിക്കേ……

 

അതു കേട്ടപ്പോൾ ദേവനും രാധികയെയും ചെറിയെ നോക്കി ചിരിച്ചു……

 

എന്നാൽ രേവതി ചെറിയുടെ അടുത്ത് വന്നു അവന്റെ മുഖത്തേക്ക് കടുപ്പിച്ചു നോക്കി…..

എന്നിട്ട് ചെവിക്കു പിടിച്ചു കിഴുക്കിക്കൊണ്ട് ചോദിച്ചു

 

എവിടെ ആയിരുന്നെടാ കള്ള തിരുമ്മാലി ഇത്രയും ദിവസം ….

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.