പക്ഷെ ചെറിയുടെ മറുപടി അവൾ പ്രതിഷിച്ചതല്ലായിരുന്നു……
പോടീ അവിടുന്ന് ഞാൻ കൈ വിട്ടു കുഞ്ഞി എങ്ങാനും താഴെ വീണു അവൾക്കു വല്ലോം പറ്റിയാൽ എനിക്ക് സഹിക്കില്ല……
അതു കെട്ടതെ ദേവൂ അനങ്ങാപ്പാറ പോലെ നിന്നു…..
കാർത്തു ആണേൽ ചെറിയെ ഒന്നുടെ അങ്ങ് ഇറുക്കി കെട്ടി പിടിച്ചിട്ടു ചോദിച്ചു
കണ്ടോടി എന്റെ ചെക്കന്റെ സ്നേഹം…..
എന്ന് പറഞ്ഞു കാർത്തു ചിരി തുടങ്ങി……
അതും കൂടെ കേട്ടപ്പോൾ ദേവു അങ്ങ് ഇല്ലാണ്ടായി പോയി…..
ദേവു ദയനീയ ഭവത്തോടെ ചെറിയെ നോക്കി……
അതു കണ്ടു ചെറി ചോദിച്ചു…..
എന്താ നിനക്കും ഇരിക്കണോ ഇവളെ പോലെ…..
അതു കേട്ടു ദേവൂന്റെ മുഖം തുടുത്തെങ്കിലും അവൾ വേണ്ടാന്ന് പറഞ്ഞു……
കാർത്തു ആണേൽ അതു കണ്ടു ചിരിയും……
അപ്പോൾ ദേവു…..
ഞാൻ പോവാണ്…….
എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിതും ചെറി വേഗം കർത്തുനെ താഴെ ഇറക്കിട്ട് ദേവൂന്റെ അടുത്ത് ചെന്ന് ദേവൂന്റെ കൈയിൽ പിടിച്ചു…..
ദേവു കുറച്ചു ദേഷ്യത്തിൽ ചെറിയോട് ചോദിച്ചു……
എന്താടാ……
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ