❣️The Unique Man 11❣️[DK] 1186

ള്ളി കണ്ണ് നീര് പൊഴിഞ്ഞു…….

 

ദേവും കാർത്തും ചെറിയുടെ മുഖം കണ്ടു വല്ലാതായി……

 

അവർക്കു എന്തു പറയണം എന്ന് അറില്ലാരുന്നു……

 

ചെറി വീണ്ടും തുടർന്നു……

 

എനിക്ക് സാധിക്കുന്നില്ല…….

ഒന്നിനും…….ചെറുപ്പത്തിൽ ഞാൻ ഇങ്ങനെ ആയിരുന്നില്ല……

എല്ലാ കാര്യത്തിലും നല്ല ദൈര്യം ആയിരുന്നു……

കണ്ണിനു കണ്ണ് പല്ലിനു പല്ല്……

ഇതായിരുന്നു ബൈബിളിലെ എന്റെ ഏറ്റവും ഇഷ്ട വാക്കിയം…..

അങ്ങനെ തന്നെ ആയിരുന്നു ഞാൻ…..

എന്നാൽ……എന്നാൽ…… എന്റെ കുടുംബത്തിന്റെ മരണത്തിനു ശേഷം

എനിക്കൊന്നിനും സാധിക്കുന്നില്ല…..

രക്തം കാണുമ്പോൾ എനിക്ക് ആദ്യം കണ്ണിൽ തെളിയൂന്നത്…..

ചോരയിൽ കുളിച്ചു കിടക്കുന്ന അവരുടെ മുഖം ആണ്….. പിന്നെ എനിക്കൊന്നിനും സാധിക്കുന്നില്ല……

ഞാൻ ഒരു ഭീരു ആണ്…….

ഒരു ആണെന്ന് വിളിയ്ക്കാൻ ഉള്ള ക്വാളിറ്റി പോലും എനിക്കില്ല…..

 

എന്ന് പറഞ്ഞു ചെറി മുട്ടിൽ ഇരുന്നു കരഞ്ഞു…….

 

കാർത്തു ഓടി ചെന്ന് ചെറിയെ താങ്ങി എണീപ്പിച്ചിട്ടു ഓരോന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കിക്കൊണ്ടിരുന്നു…..

 

ദേവു അപ്പോൾ മുന്നോട്ടു വന്നു ചെറിയുടെ മുന്നിൽ വന്നു നിന്നു……

 

കുറച്ചു നേരം ചെറിയുടെ മുഖത്തേക്ക് നോക്കി നിന്നു…..

ചെറിയും അവളുടെ മുഖത്തു തന്നെ നോക്കി നിന്നു,…..

 

പെട്ടന്നാണ് ദേവൂന്റെ കൈ ചെറിയുടെ മുഖത്തു പതിഞ്ഞത്……

 

കാർത്തും ചെറിയും ഒരുപോലെ ഞെട്ടി…..

 

നീ എന്താടി ദേവു കാട്ടണെ എന്ന് ചോദിച്ചു കാർത്തു ദേവൂന്റെ അടുത്തേക്ക് ചെന്നതും ദേവു കാർത്തുനെ പിടിച്ചൊരു ഒറ്റ തള്ളൂ തള്ളി……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.