❣️The Unique Man 11❣️[DK] 1185

ചിരിച്ചു…….

 

ചെറി കാർത്തുനെ ദേഷ്യത്തിൽ ഒന്ന് നോക്കിട്ടു ദേവൂന് നേരെ തിരിഞ്ഞു……

 

ചെറി ദേവൂന്റെ തോളിൽ കൈ വച്ചിട്ട് പറഞ്ഞു…..

 

എന്താ ദേവു ഇത് ഇതിൽ തന്റെ തെറ്റൊന്നും ഇല്ല……..

എന്റെ കഴിവില്ലായിമ ആണ് അല്ലാതെ തനിക്കിതിൽ ഒരു പങ്കും ഇല്ല…….

 

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…..

 

ചെറി പറഞ്ഞത് കേട്ടു ദേവു തല ഉയർത്തി നോക്കി……

 

അവന്റെ മുഖത്തു അപമാന ഭാരവും വിഷമവും എല്ലാം ഉണ്ടായിരുന്നു…..

 

ചെറിയുടെ ശബ്ദം ഒന്ന് ഇടറിയതും അത്രയും സമയം തമാശ ഒക്കെ കാട്ടി നിന്ന കാർത്തുന്റെ വിധം മാറി…

 

കാർത്തു പെട്ടെന്ന് ചെറിയുടെ മുന്നിൽ വന്നു അവന്റെ മുഖം കയികളിൽ കോരി എടുത്തു ചോദിച്ചു……

 

എന്താടാ കുട്ടാ എന്താ നീ ഈ പറയണെ…… അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ വിട്ടു കള……

 

ചെറി കാർത്തുനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചിട്ടു ദേവൂനെയും കാർത്തുനെയും മാറി മാറി നോക്കിട്ടു പറഞ്ഞു…..

 

ദേവു നീ ഇവിടെ ഒരു തെറ്റും ചെയ്തിട്ടില്ല…….നിന്നെ ഇഷട്ടം അല്ലാത്തോണ്ടല്ല ഞാൻ നിന്നെ ഹോസ്പിറ്റലിൽ വച്ചു കാണേണ്ട എന്ന് പറഞ്ഞത്……..

 

ചെറി ഒന്ന് നിറുത്തിട്ട് ഇരുവരേയും മാറി മാറി നോക്കിട്ടു പറഞ്ഞു…..

 

ഞാൻ അന്ന് അങ്ങനെ പറഞ്ഞത് എനിക്ക് ദേവൂനെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു…….

 

ചെറി അതു പറഞ്ഞത് കേട്ടു ഇരുവരും അവനെ ചോദ്യ ഭാവത്തിൽ നോക്കി……

കാരണം എനിക്ക് അവളെ സംരക്ഷിക്കാൻ സാധിച്ചില്ല……

 

ചെറി തല കുനിച്ചു കൊണ്ടു പറഞ്ഞു അവന്റെ കണ്ണിൽ നിന്നും രണ്ടു തു

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.