❣️The Unique Man 11❣️[DK] 1186

പോവാം……

 

അതിനു രണ്ടു പേരും തല കുലുക്കി….

 

ചെറി അപ്പോൾ കാർ സ്റ്റാർട്ട് ചെയ്തു ഒരു മുരളിച്ചയോടെ അതു സ്റ്റാർട്ട്‌ ആയി……

ചെറി കാർ മുന്നോട്ടെടുത്തു…..

 

കാർ കോളേജിന്റെ ഗേറ്റിലൂടെ കുതിച്ചു പുറത്തേക്കു പോയി……

 

അവിടെയും ഇവിടെയും ആയി നിന്ന കുട്ടികൾ എല്ലാം അതു നോക്കി നിന്നു…..

 

കാർത്തു ചെറിയോട് ചോദിച്ചു…..

 

നീ എവിടെ ആയിരുന്നു ഇത്രയും ദിവസം?

 

ഞാനോ…… ഞാൻ ഒന്ന് താടകവനത്തിലും പിന്നെ എന്റെ വീട്ടിലും പോയതാരുന്നു……

 

അതു കേട്ടപ്പോൾ ദേവു ചാടി കയറി ചോദിച്ചു എവിടെ മായ്യേശ്വരത്തേക്കോ……..

 

ചെറി അതെ എന്ന് തലയിട്ടി….

 

അതു എന്തിനാ നീ അവിടെ പോയെ…..

 

വെറുതെ ഒന്ന് പോവണം എന്ന് തോന്നി……

 

ഈ കാർ എവിടുന്നാ…..

 

കാർത്തുന്റെ അടുത്ത ചോദ്യം…..

 

ഇതോ ഇതു എന്റെ പപ്പാടെ കാർആണ്…….ഞാൻ പോന്നപ്പോൾ എനിക്ക് തന്നു വിട്ടതാ……

 

മ്മ്മ്മ്……

എന്നിട്ട് അവിടെ ചെന്നിട്ടു എന്തുണ്ട് വിശേഷം……

 

വിശേഷം എന്നാ…… പ്രിതേകിച്ചു ഒന്നും ഇല്ല……

ഞാൻ കരുതി ചെല്ലുമ്പോൾ എല്ലാം കാടുപ്പിടിച്ചു നശിച്ചു കാണുമെന്നു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.