❣️The Unique Man 11❣️[DK] 1186

 

എന്നാൽ പ്രിൻസി ഇതൊന്നും കാര്യം ആക്കിയില്ല…….

പുള്ളിക്ക് അത്രയും സന്തോഷം ആയിരുന്നു…….

പ്രിൻസി എല്ലാരോടും ആയി പറഞ്ഞു……

 

ഇന്ന് നിങ്ങൾക്കു ക്ലാസ്സ്‌ ഒന്നും ഇല്ല ചുമ്മാ ഇതിലെ കറങ്ങി നടന്നോ……..

ഞാനും ഒന്ന് പോയി മനസമാധാനം ആയി കിടന്നു ഇറങ്ങട്ടെ……..

 

അതു കേട്ടതും കുട്ടികൾ എല്ലാം ആർത്തുവിളിച്ചു…….

 

അതു കേട്ടപ്പോൾ പുള്ളിക്കും സന്തോഷം ആയി……

 

പ്രിൻസി അവസാനം ആയി റോഷന്റെയും രാഹുലിന്റെയും കൂടെ ഉള്ളവരോടും പറഞ്ഞു

 

ഇവന്മാരെ വല്ല മെന്റൽ ഹോസ്പിറ്റലിലും കൊണ്ടോയി ഇടടെ…….

 

അപ്പോൾ തന്നെ കുറച്ചു പേര് വന്നു അവരെ വലിച്ചെടുത്തോണ്ട് പോയി……

 

റോഷനും രാഹുലും അപ്പോളും ആ കാറിനെ തന്നെ പേടിയോടെ നോക്കി ചിരിക്കുകയും കരയുകയും ചെയൂവായിരുന്നു…….

 

പ്രിൻസി പിന്നെ എല്ലാരോടും ആയി പറഞ്ഞു

 

മ്മ്മ്മ്……..പൊക്കോ എല്ലാരും കോമ്പവുണ്ടിന്റെ വെളിയിൽ പോയാൽ ബാക്കി ഞാൻ പറയണ്ടല്ലോ……..

 

പിള്ളേരൊക്കെ ഒന്ന് ആക്കിയ രീതിയിൽ ഇരുത്തി മൂളിട്ടു പല വഴിക്കായി പോയി…….

 

കുറെ പെൺകുട്ടികൾ പോവുന്ന വഴി ചെറിക്ക് റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്…..

 

പ്രിൻസി പോവുന്നതിനു മുന്നേ ചെറിയുടെ നേരെ കൈ നീട്ടി എന്നിട്ട് ചോദിച്ചു

 

നിന്റെ പേരെന്താ…..

 

പ്രിൻസിടെ വർത്താനം കേട്ടു ഇതെന്തു കൂത്തെന്നു ആലോചിച്ചു നിൽക്കുമ്പോൾ ആണ് പ്രിൻസി ചെറിയോട് പേര് ചോദിച്ചത്…….

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.