അവൾ തന്റെ നിസ്സഹായ അവസ്ഥയിൽ ദേവൂനെ നോക്കി നിന്നു……
റോഷൻ ദേവൂന്റെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് മുന്നോട്ടു രണ്ടു ചുവടു വച്ചിട്ട് എല്ലാരേയും നെഞ്ച് വിരിച്ചു നോക്കി……
എന്നിട്ട് ദേവൂനോട് റോഷൻ ചോദിച്ചു…
അന്ന് നീ എന്തോ പറഞ്ഞല്ലോ അവനെ ആ ചെറിയെ തൊട്ടാൽ നീ ഞങ്ങൾ ഒരുത്തനെപ്പോലും വെറുതെ വിടില്ലെന്നോ തീർത്തുകളയൂന്നോ എന്തോ ഒക്കെ എന്നിട്ട് ഇപ്പോൾ എന്തു പറ്റി……
എന്ന് പുച്ഛ ഭാവത്തോടെ ചോദിച്ചു…….
എന്നാൽ ദേവു അതിന്നും മറുപടി പറയാതെ തലകുനിച്ചു നിന്നും…….
ഇടക്കെപ്പോളോ അവൾ തല ഉയർത്തി നോക്കിപ്പോൾ അവൾ കണ്ടു തന്നെ സഹതാപത്താൽ നോക്കി നിക്കുന്ന കുറെ കണ്ണുകളെ……
ആ ഒരു നോട്ടം ദേവു ആദ്യം ആയി ആണ് കാണുന്നത് കാരണം സാധാരണ തന്നെ പേടിയോടെ ആണ് എല്ലാരും നോക്കാറ്……
ദേവു അങ്ങനെ തല കുനിച്ചു നിൽക്കുമ്പോൾ ആണ് രാഹുൽ മുന്നിലേക്ക് വരുന്നത്……
റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……
രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു
നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….
അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ