❣️The Unique Man 11❣️[DK] 1186

ചോർന്നു പോയ ശക്തി തിരിച്ചു വന്നത് പോലെ…….

 

ചെറി അതു കാണുകയും ചെയ്തു…….

 

ചെറി ഉടനെ കാർത്തുനെ താഴെ ഇറക്കിട്ടു ദേവൂന്റെ കൈകളിൽ പിടിച്ചു……

 

ഉടനെ അവൾ അവനെ നോക്കി…..

ചെറി വേണ്ടെന്നു തലകൊണ്ട് ആംഗ്യം കാണിച്ചു……

 

കാരണം അവനറിയാം അവർക്കു എന്താണ് സംഭവിച്ചതെന്നു…..

 

ചെറി വേണ്ടെന്നു പറഞ്ഞതും ദേവൂന്റെ ദേഷ്യം പെട്ടെന്ന് എവിടേയോ പോയി…..

 

അവൾ അവനെ തന്നെ നോക്കി നിന്നു…

 

എന്നാൽ ചെറിയുടെ നോട്ടം ആ കാറിലേക്കായിരുന്നു……

 

അവൻ അതിനെ പേടിയോടെ നോക്കി…….

 

പെട്ടെന്നാണ് അവന്റെ ചെവിയുടെ അടുത്ത് കൂടെ ഒരു കാറ്റു കടന്നു പോയത്…….

 

പേടിക്കേണ്ട…….

 

ആ ശബ്ദം കേട്ടതെ അവന്റെ കണ്ണുകൾ തിളങ്ങി……..

 

അത് മാറ്റാരുടെയൊയും ആയിരുന്നില്ല അവന്റെ അച്ചൂട്ടീടേ ആയിരുന്നു……

 

ചെറി ആകാശത്തേക്കു നോക്കി മനുസ്സുകൊണ്ട് ചോദിച്ചു

 

അപ്പോൾ ഇതാല്ലേ എന്നെ സഹായിക്കാൻ ഒരാൾ കൂടെ ഉണ്ടാവും എന്ന് പറഞ്ഞത്….. ഹ ഇപ്പോള എനിക്ക് എല്ലാം മനസിലായെ…….

ഞാൻ ഒർത്തെ ആ കാറിൽ എന്തോ പ്രേതം പിടിച്ച വണ്ടി ആണെന്ന…….

 

അങ്ങനെ നിക്കുമ്പോൾ ആണ് ചെറിയുടെ തലയുടെ പിന്നിൽ ഒരു അടി കിട്ടുന്നത് കൂടെ ഒരു ചോദ്യവും….

 

നീ ആകാശത്തു നോക്കി എന്തോ തേങ്ങ പെറക്കുവാട……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.