❣️The Unique Man 11❣️[DK] 1186

 

മറ്റു കുട്ടികൾ എല്ലാം അതു കണ്ടു വായും പൊളിച്ചു നിക്കുവാണ്…..

 

എന്നാൽ ദേവൂന് അതു അത്ര പിടിച്ചില്ല അവൾ ചെറിയുടെ അടുത്തേക്ക് ചെന്നിട്ടു അവന്റെ വയറ്റിൽ ഒരു ഞ്ഞുള്ളു കൊടുത്തു……

എന്നിട്ട് താഴെ ഇറക്കാൻ ആഗ്യം കാണിച്ചു……

 

കാർത്തു അതു കാണുവോം ചെയ്തു…..

 

അതുകൊണ്ട് തന്നെ കാർത്തു ചെറിക്ക് തിരിച്ചൊരു ഉമ്മയും കൊടുത്തിട്ടു പറഞ്ഞു

 

എന്റെ ചക്കരയെ കാണാതെ ഞാൻ കുറെ വിഷമിച്ചു……

 

ചെറി അതു കേട്ടു ചിരിച്ചു……..

 

ദേവു ആണേൽ ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞിരിക്കണ ബോംബ് പോലെ ദേവൂനെ നോക്കി നിന്നു……

 

ദേവു പഴയ ദേവുവിലേക്കു മടങ്ങി വന്നത് നോക്കി കാർത്തു ചെറിയുടെ കൈകളിൽ ഇരുന്നു സംതൃപ്തി അടഞ്ഞു

 

അങ്ങനെ നിൽക്കുമ്പോൾ ആണ് ഉച്ചത്തിൽ ഒരു കരച്ചിലും ഒരു ചിരിയും

കേൾക്കുന്നത്……

എല്ലാരും ശബ്ദം കെട്ടിടത്തേക്ക് നോക്കി……

 

അതു മറ്റാരും അല്ലായിരുന്നു റോഷനും രാഹുലും ആയിരുന്നു……

 

അവർ കാറിന് നേരെ നോക്കിയാണ് ഇതൊക്കെ ചെയ്യുന്നെ…..

 

റോഷൻ ചിരിയും രാഹുൽ കരച്ചിലും…..

 

രണ്ടു പേർക്കും അതു നിറുത്താൻ സാധിക്കുന്നില്ല……

 

അവരുടെ കട്ടായം കണ്ടു കൂടി നിന്ന കുട്ടികളിൽ പലരും ചോദിച്ചു ഇവർ എന്താ വെള്ളിനഷത്രം സിനിമയിലെ വല്ല റീൽസും ചെയൂവാണോ എന്ന്…….

 

റോഷനെയും രാഹുലിനെയും കണ്ടതും ദേവൂന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു അവൾ വിറക്കാൻ തുടങ്ങി.……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.