❣️The Unique Man 11❣️[DK] 1186

നിറഞ്ഞിരിക്കുന്നു…..

അത് അവരെ ആ ജീവി കൊല്ലുന്നതു കണ്ടു നിന്നു ചിരിക്കാണു……

 

പെട്ടെന്ന് ആ രൂപം ചെറിയെ തിരിഞ്ഞു നോക്കി…..

 

ചെറി ഉടൻ തന്നെ പേടിച്ചു കണ്ണുകൾ അടച്ചു വിറച്ചു കൊണ്ടിരുന്നു.…….

അങ്ങനെ ഇരിക്കുമ്പോൾ ആണ് ചെറിയുടെ കാതുകളിൽ കാറിന്റെ ശബ്ദം വീണ്ടും വന്നത്…..

ചെറി പേടിച്ചു പേടിച്ചു പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ താൻ വീണ്ടും കാറിൽ തന്നെ ഇരിക്കാണു.…..

കാറിൽ നേരത്തെ അനുഭവപ്പെട്ട തണുപ്പും ഇപ്പോൾ ഇല്ല……

 

ചെറി ഉടൻ തന്നെ ഡോർ തുറക്കാൻ വീണ്ടും ഒരു ശ്രമം നടത്തി……

അത് വിജയിക്കുകയും ചെയ്തു…..

 

ഉടൻ തന്നെ ചെറി കാറിൽ നിന്നും കാറിക്കൊണ്ട് ഇറങ്ങി ഓടി……

 

അവൻ ദൂരെ നിന്നും ആ കാറിനെ പേടിയോടെ നോക്കി നിന്നു……

 

അവനു എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്നു ഒരുപിടിയും ഇല്ലായിരുന്നു…….

 

അങ്ങനെ നിൽക്കുമ്പോൾ ആണ് പെട്ടെന്ന് ആരോ പിന്നിൽ നിന്നും ചെറിയെ ചുറ്റി പിടിച്ചത്…..

ചെറി ഞടുങ്ങിക്കൊണ്ട് തിരിഞ്ഞു നോക്കി……..

 

അത്രയും സമയം കലപില ശബ്ദങ്ങൾ ഉണ്ടായിരുന്ന പരിസരം പെട്ടെന്ന് നിശബ്ദം ആയി……

 

അതു മറ്റാരും ആയിരുന്നില്ല ദേവു ആയിരുന്നു……..

 

അവൾ അവനെ അവൾക്കാകും വിധം മുറുക്കി കെട്ടിപിടിച്ചു…….

 

അതിൽ ഉണ്ടായിരുന്നു അവൾക്കു പറയാൻ ഉള്ളതെല്ലാം…..

അതു അവനും മനസിലായി…….

 

ആ കോളേജ് മുഴുവനും അതിനു ഒന്ന് ശ്വാസം പോലും വിടാതെ സാക്ഷ്യം വഹിച്ചു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.