❣️The Unique Man 11❣️[DK] 1186

അവൻ ആ സമയം കൊണ്ട് ഡോർ തുറക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു എന്നാൽ സാധിച്ചില്ല……

 

പിന്നെ പെട്ടെന്നാണ് കാർ വിറക്കാൻ തുടങ്ങിത്……

 

കൂടാതെ സഹിക്കാൻ പറ്റാത്ത പോലെ വലിയ ശബ്ദവും……..

 

അതു സഹിക്ക വയ്യാതെ അവൻ കാതുകൾ പൊത്തി കണ്ണുകൾ അടച്ചു…….

 

പെട്ടെന്ന് ആ വലിയ ശബ്ദം നിലച്ചു ചെറി കണ്ണുകൾ തുറന്നു നോക്കുമ്പോൾ കാണുന്നത് തന്റെ കോളേജ് തന്നെ എന്നാൽ മൊത്തത്തിൽ ഇരുണ്ടിരിക്കുന്നു…..

എന്നാൽ അവിടെ അകപ്പാടെ രണ്ടു പേരെ ഒള്ളു പേടിച്ച് വിറച്ചു ഇരിക്കണ റോഷനും രാഹുലും……

 

ചെറി ചുറ്റിനും നോക്കി അപ്പോൾ അവനൊരു കാര്യം മനസിലായി താൻ ഇപ്പോൾ കാറിൽ അല്ല ഇരിക്കണേ മറിച്ചു അവരുടെ ഒരു സൈഡിൽ ആയി കുറച്ചു ദൂരെ മാറിയാണ് നിൽക്കുന്നത്….

 

ചെറി പേടിച്ചു വിറച്ചുകൊണ്ട് അവരെയും ചുറ്റപാടും എല്ലാം നോക്കുന്നുണ്ട്…….

 

പെട്ടെന്നാണ് ആ കാർ ഇരുട്ടിന്റെ ഇടയിൽ നിന്നും അവർക്കു മുന്നിൽ പ്രേത്യഷപ്പെട്ടത്……

എന്നാൽ കാർ തന്നെ അല്ലായിരുന്നു…..

കാറിന്റെ മുകളിൽ ആയി എന്ധോ ഒരു ഭിമാകാരനായ ജീവിയും ഉണ്ടായിരുന്നു…..

അതു അവരുടെ അടുത്ത് ചെന്ന് നിക്ഷ്പ്രയാസം അവരുടെ തലകൾ തല്ലി പൊട്ടിക്കുന്നത് ചെറി ഒരു മരവിച്ച അവസ്ഥയിൽ നോക്കി നിന്നു……

 

പെട്ടെന്നാണ് തന്റെ വലതു സൈഡിൽ നിന്നും ഒരു ചിരി കേട്ടത്……

 

ചിരി അല്ല അട്ടഹാസം……

 

ചെറി ഞെട്ടി സൈഡിലോട്ട് നോക്കി…..

 

നോക്കിയതെ അവൻ അലറി കാറിക്കോണ്ട് നിലത്തേക്ക് വീണു…..

 

ചെറി നോക്കുമ്പോൾ ഒരു ഇരുണ്ട മനുഷ്യന്റെ നിഴൽ പോലൊരു രൂപം ചുവന്ന കണ്ണുകൾ വായും ഇല്ല മൂക്കും ഇല്ല മൊത്തത്തിൽ കറുത്ത പുകയാൽ

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.