തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നു ഉറപ്പുള്ളതിനാൽ അവൻ ആ കാറിന്റെ സ്റ്റീറിങ്ങിൽ തല വച്ചു കിടന്നു…….
അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…..
അതിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കാറിന്റെ ഉള്ളിലേക്ക് പതിച്ചു……
പെട്ടെന്നാണ് കാറിന്റെ ഉള്ളിൽ വല്ലാത്ത തണുപ്പനുഭവപ്പെട്ടത് ചെറി പതിയെ തല ഉയർത്തി നോക്കി…….
അവന്റെ കണ്ണുകൾ മിഴിച്ചു വന്നു ആ കാഴ്ച്ച കണ്ടു…..
കാറിന്റെ ചില്ലുമുഴുവനും ഒരു സൈഡിൽ നിന്നും ഐസ്‌കട്ട ആവുന്നു…..
പുറത്തുള്ളതൊന്നും കാണാൻ സാധിക്കുന്നില്ല……
എന്നാൽ പെട്ടെന്നാണ് കാർ തനിയെ മുന്നോട്ടു കുതിച്ചേ…….
ചെറി അമ്പരന്ന് നോക്കി….
അവൻ പെട്ടെന്ന് ബ്രേക്കിൽ ചവിട്ടാൻ ശ്രമിച്ചു. എന്നാൽ അതു താഴേക്കു അമരുന്നുണ്ടായിരുന്നില്ല……
കാർ മുന്നോട്ടു കുതിക്കുന്തോറും ചെറിയുടെ ചെവിയിൽ കാർ ഓടുന്ന ശബ്ദം കൂടി വന്നുകൊണ്ടിരുന്നു…..
അവൻ ചെവികൾ പൊത്തി പിടിച്ചിരുന്നു……
ഇവൻ എന്താണ് സംഭവിക്കുന്നെ എന്ന് മനസിലാവാതെ അനങ്ങാതെ ഒരു പാറ പോലെ ഇരുന്നു……
അവൻ അടിമുടി വിയർക്കുന്നുണ്ടായിരുന്നു എന്നാൽ അനങ്ങാൻ പോലും അവനു സാധിച്ചില്ല…..
പെട്ടെന്ന് എവിടെയോ എത്തിയപ്പോൾ കാർ നിന്നതായി അവനു മനസിലായി……
എന്നാൽ അവനു പുറത്തു നടക്കുന്നെ ഒന്നും കാണാൻ സാധിക്കാനുണ്ടായിരുന്നില്ല……
കുറച്ചു നിമിഷങ്ങൾ ശാന്തം ആയിരുന്നു……
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ