✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 23

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

അതിന്റെ കാലിൽ കെട്ടിവെച്ചിരുന്ന ആ ചെറിയ ഓലച്ചുരുൾ അവനെടുത്ത ശേഷം കൈ ഒന്ന് അയച്ചതും ആ പ്രാവ് ചിറകുകളടിച്ച് പറന്നുയർന്ന് ഇരുട്ടിലെവിടെയോ മറഞ്ഞു .

അതു കണ്ട അവൻ ആ ഓലച്ചുരുൾ തുറന്ന് വായിച്ചു നോക്കി ….

 

” കുമാരി അപകടത്തിലാണ് …. ”

അതിലെഴുതിയിരുന്ന വാക്കുകൾ വായിച്ച അവന്റെ ഹൃദയം നിന്നതു പോലെ തോന്നി . എന്തോ ഒരു തരം പറഞ്ഞറിയിക്കാനാവാത്ത ഭാരം പോലെ ….

 

” ടാ …. എന്താ ഇത് , കുമാരിക്ക് എന്തപകടം വരാനാ ? ”

അവന്റെ തോളിൽ മുറുക്കെ പിടിച്ചു കൊണ്ട് ആര്യൻ തിരക്കി ….

 

” അ…….. അറിയില്ല …. എ …. എനിക്ക് കുമാരിയെ കാണണം . രക്ഷിക്കണം … ഞാ ….. ഞാൻ പോകുവാ …. ”

ഒരു തരം ഭയം നിറഞ്ഞ പരവേശത്തോടെ പറഞ്ഞ ശേഷം അവൻ ഓടിച്ചെന്ന് കർണന്റെ പുറത്തേയ്ക്ക് ചാടിക്കയറി ….

 

” ടാ …. നീ എങ്ങോട്ടാ …. ? ”

അര്യനുറക്കെ വിളിച്ച് ചോദിച്ചു ….

 

” കുമാരി ഉള്ളയിടത്തേയ്ക്ക് , കൊട്ടാരത്തിലേയ്ക്ക് .. ”

അവനതും പറഞ്ഞ് കടിഞ്ഞാണിന്റെ പിടി മുറുക്കിയതും കർണൻ വേഗത്തിൽ മുന്നോട്ട് കുതിച്ചു പാഞ്ഞു …..

 

തുടരുന്നു …

 

 

Recent Stories

67 Comments

  1. Enth parayan aan bro adipoli kurach speed koodi poyi ath kuzhappamilla waiting for next part

    1. ഒത്തിരി സന്തോഷം bro ❤️❤️😁
      സ്നേഹത്തോടെ

  2. വിഷ്ണുപ്രിയ

    ഫാസ്റ്റ് വളരെ ഭംഗിയായി പറഞ്ഞു, ഇനി പ്രസൻന്റിലെ ത്രില്ലിംഗ് മൊമെന്റൻസുകൾ പോരട്ടെ♥️😀♥️😀

    1. 😁😁😁
      വൈകാതെ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ❤️❤️❤️

  3. 😈DEREDEVIL 😈

    മച്ചാനെ കുറച്ച് വിഴുകിയിട്ടാണെങ്കിലും മച്ചാന്റെ എല്ലാ കഥകളും ഞാൻ വായിച്ചു. ഈ platform ഇൽ ഉള്ളതും വേറെ platform ഇൽ ഉള്ളതും ഒരു രക്ഷയും ഇല്ല. ഒക്കെ അൽപോളി കഥകൾ. ഇതുപോലുത്തേ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. And waiting for next part. 😈

    1. ഒത്തിരി സന്തോഷം bro 💕💕💕
      സ്നേഹത്തോടെ

  4. °~💞അശ്വിൻ💞~°

    ❤️❤️❤️

  5. എന്റെ മോനെ നമിച്ചു …. താങ്കളുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്കായി മാറ്റി വെക്കുന്നതിനു ഒരു വലിയ സല്യൂട്ട് …. ചുമ്മാ 🔥🔥🔥🔥

    1. ഒത്തിരി സന്തോഷം Arun bro
      സ്നേഹത്തോടെ ❤️❤️❤️

  6. സൂര്യൻ

    ✋പാവ൦ ക൪ണ്ണൻ

    1. പാവം , പക്ഷെ .
      കാത്തിരുന്ന് പാക്കലാം 😉

  7. Polichu…

  8. രാജ് കൊടകര

    എന്താ പറയാ വായിച്ചു വായിച്ചപ്പോൾ ഈ പാർട്ട്‌ തീരാരരുതെന്ന് പ്രാർത്ഥിച്ചു. അത്രയും മനസ്സിൽ ആഴത്തിൽ പതിച്ചു. അതി മനോഹരം. അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ … ❤️❤️❤️
      സ്നേഹം മാത്രം

  9. 😈 D R A G O 😈

    ഇത്പോലെ ഉള്ള വേറെ നല്ല platform ആർകെങ്കിലും അറിയുമെങ്കിൽ പറഞ്ഞു താ. Pls

    1. Bro എന്റെ author name – VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
      Google serch ചെയ്യുക എപ്പോൾ 3rd ഒരു അപ്ലിക്കേഷന് വരും അതും ഇതു പോലൊരു പ്ലാറ്റ്ഫോം ആണ്

      Aa ആപ്ലിക്കേഷന്റെ പേര് ഇവിടെ പറയാൻ പറ്റൂല അതു കൊണ്ടാ ഇങ്ങനെ പറഞ്ഞത്

      1. 😈DEREDEVIL 😈

        Thanks machu

  10. 😈 D R A G O 😈

    അടുത്ത part എത്രയും പെട്ടെന്ന് പോന്നോട്ടെ ട്ടോ 😁

  11. വിശാഖ്

    Entammo oru rekshayumilla poli poli❤️❤️♥️♥️♥️♥️

  12. Very good part 👌.

  13. ഒന്നും പറയാനില്ല….പൊളിച്ചു 👍

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ

  14. 🌞 ഋതുഭേദങ്ങൾ[ഖല്‍ബിന്‍റെ പോരാളി]

  15. മാസ് കൊലമാസ്,😍😍😍😍😍😍😍

  16. Uff 🥵💥💥💥💥🔥🔥🔥🔥🔥🔥

  17. കർണ്ണൻ

    ഉമ്മ.സൂപ്പർ.♥️♥️♥️♥️♥️♥️♥️

  18. കിടിലം എന്നു പറഞ്ഞാലും പോര😍

    1. ഒത്തിരിയൊത്തിരി സന്തോഷം ആദീ 💝

  19. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

    1. ഋതുഭേദങ്ങൾ

    2. 🌞 ഋതുഭേദങ്ങൾ[ഖല്‍ബിന്‍റെ പോരാളി]

    3. 🌞 ഋതുഭേദങ്ങൾ [ഖല്‍ബിന്‍റെ പോരാളി ]

      1. Thank u guys

  20. Super excited 😊

  21. ചേട്ടോ അധികാമായി ഒന്നും പറയാൻ കിട്ടുന്നില്ല എപ്പോഴും പറയുന്നത് തന്നെ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💞💞💞

    1. Tom bro ❤️
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ

  22. 👍👍

  23. എന്റെ പൊന്നു ബ്രോ ഒരു രക്ഷയുമില്ല കിടിലൻ ത്രില്ലിംഗ് 💞💞💞💞

    സ്നേഹത്തോടെ മഷ്ഹൂദ്

  24. സ്‌നേഹത്തോടെ
    സ്നേഹിതൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com