✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97439

 

 

അവളുടെ രക്തം പുരണ്ട ആ കൈകളാൽ മുറുക്കെ പിടിച്ചിരിക്കുന്ന രുദ്രാക്ഷ മാല കണ്ടതും അയാൾ അത് തന്റെ കയ്യിലെടുത്ത് നോക്കി . ശേഷം തൊട്ടപ്പുറത്തായി ജീവറ്റ് കിടക്കുന്ന നരസിംഹനെയും ഒന്ന് നോക്കി. എന്നിട്ടയാൾ തന്റെ കുതിരയുടെ പുറത്ത് ചാടിക്കയറിയ ശേഷം അവിടുന്ന് മടങ്ങി , ഒന്നും അവസാനിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസത്തോടെ – ഇന്ദ്രസേനൻ .

 

 

<<<<<<<<<<<<<•>>>>>>>>>>>>>

 

 

 

മറ്റൊരു ലോകത്തിലെന്നപോലെ തന്റെ കൺമുന്നിലൂടെ കടന്ന് പോയ ആ ദൃശ്യങ്ങളിൽ മുഴുകി നിന്ന ആദി ഒരു ഉറക്കത്തിലെന്നപോലെ ഞെട്ടി ഉണർന്നു …. ശരീരത്തിൽ നിന്ന് പ്രാണൻ വിട്ടകലുന്ന ഒരു പ്രതീതിയായിരുന്നു അവനപ്പോൾ … ഒരു തരം പിടച്ചിലോടെ ഞെട്ടലോടെ അവൻ ശ്വാസം ദീർഘമായി വലിച്ചെടുത്തു …

 

കാഴ്ച തെളിഞ്ഞ് ദൃശ്യങ്ങൾ വ്യക്തമായതും …. മുന്നിൽ നിൽക്കുന്ന രൂപം അത് ദക്ഷയായിട്ടല്ല മറിച്ച് നവദുർഗ്ഗയുടേതായിട്ടാണ് അവന്റെ കണ്ണുകളിൽ തോന്നിയത് …..

 

തുടരും …

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു .

 

സ്നേഹത്തോടെ ….,

 

 

വിച്ചു

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com