✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

” അതൊക്കെ ഉണ്ട് , ആദ്യം അങ്ങ് അരുടെയും കണ്ണിൽ പെടാതെ പുറത്ത് കടക്ക് , ഞാൻ പുറക് വശത്ത് എത്തിക്കോളാം …. പൊയ്ക്കോ …. ”

അവളത് പറഞ്ഞതും ഒരം ചെറു ചിരിയോടെ നോക്കി നിന്ന ശേഷം അവൻ ബാൽക്കണിയിലൂടെ വന്ന വഴി പുറത്ത് കടന്ന് കർണന്റെ അടുത്തെത്തി .

 

” ടാ …. അവൾക്കൊന്നൂല്ല , വെറുതെ എന്നെ പേടിപ്പിക്കാനായിട്ട് . നീ വെറുതെ തിരക്കിട്ട് ഓടി എന്നിട്ടും ഞാൻ കടിഞ്ഞാണിൽ പിടിച്ച് നിന്നെ വേദനിപ്പിച്ചു , ക്ഷമിക്കെടാ …. ”

കർണന്റെ മുഖത്ത് കൂടി തലോടിക്കൊണ്ട് പറഞ്ഞതും അവൻ തന്റെ കണ്ണുകൾ ഒന്ന് ചിമ്മിയ ശേഷം തല കുലുക്കി , അപ്പോഴേയ്ക്കും അവന്റെ തോളിൽ ഒരു കൈ വന്ന് പതിച്ചു ….

 

” ദുർഗ്ഗേ താനേത് വഴിയാ പുറത്തെത്തിയേ …. ? ”

പുറകിലായി തന്നെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അവളെ നോക്കി അവൻ ചോദിച്ചു …

 

” മ് ….. അത് . ഒരു രഹസ്യ വഴിയുണ്ട് പുറത്തേയ്ക്ക് ഇറങ്ങാൻ . ഞാനത് വഴിയാ പുറത്തേയ്ക്ക് ചാടുന്നേ .. ന്നാ പോയാലോ ….. ? ”

ഒരു കുസൃതി നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞതും അവൻ കർണന്റെ പുറത്തേക്ക് ചാടിക്കയറി … അവൻ തന്റെ കൈ നീട്ടിയതും അവൾ അവന്റെ കയ്യിൽ പിടിച്ച് മുന്നിലായി കയറി ശേഷം പതിയെ അവർ മുന്നോട്ട് നീങ്ങി …..

 

നിലാവിന്റെ വെളിച്ചത്തിൽ തെരുവ് വീഥിയും കടന്ന് അവർ ഗ്രാമത്തിന്റെ പുറത്തേയ്ക്ക് കടന്നു …

വേഗത്തിൽ കുതിക്കുന്ന കർണന്റെ പുറത്തായി നരസിംഹനും അവന്റെ നെഞ്ചിൽ ചാഞ്ഞ് അവളുമിരുന്നു ,

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com