✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1064

Views : 96701

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 23

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

അതിന്റെ കാലിൽ കെട്ടിവെച്ചിരുന്ന ആ ചെറിയ ഓലച്ചുരുൾ അവനെടുത്ത ശേഷം കൈ ഒന്ന് അയച്ചതും ആ പ്രാവ് ചിറകുകളടിച്ച് പറന്നുയർന്ന് ഇരുട്ടിലെവിടെയോ മറഞ്ഞു .

അതു കണ്ട അവൻ ആ ഓലച്ചുരുൾ തുറന്ന് വായിച്ചു നോക്കി ….

 

” കുമാരി അപകടത്തിലാണ് …. ”

അതിലെഴുതിയിരുന്ന വാക്കുകൾ വായിച്ച അവന്റെ ഹൃദയം നിന്നതു പോലെ തോന്നി . എന്തോ ഒരു തരം പറഞ്ഞറിയിക്കാനാവാത്ത ഭാരം പോലെ ….

 

” ടാ …. എന്താ ഇത് , കുമാരിക്ക് എന്തപകടം വരാനാ ? ”

അവന്റെ തോളിൽ മുറുക്കെ പിടിച്ചു കൊണ്ട് ആര്യൻ തിരക്കി ….

 

” അ…….. അറിയില്ല …. എ …. എനിക്ക് കുമാരിയെ കാണണം . രക്ഷിക്കണം … ഞാ ….. ഞാൻ പോകുവാ …. ”

ഒരു തരം ഭയം നിറഞ്ഞ പരവേശത്തോടെ പറഞ്ഞ ശേഷം അവൻ ഓടിച്ചെന്ന് കർണന്റെ പുറത്തേയ്ക്ക് ചാടിക്കയറി ….

 

” ടാ …. നീ എങ്ങോട്ടാ …. ? ”

അര്യനുറക്കെ വിളിച്ച് ചോദിച്ചു ….

 

” കുമാരി ഉള്ളയിടത്തേയ്ക്ക് , കൊട്ടാരത്തിലേയ്ക്ക് .. ”

അവനതും പറഞ്ഞ് കടിഞ്ഞാണിന്റെ പിടി മുറുക്കിയതും കർണൻ വേഗത്തിൽ മുന്നോട്ട് കുതിച്ചു പാഞ്ഞു …..

 

തുടരുന്നു …

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com