✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

ഒരു തരം ഭ്രാന്ത് പിടിച്ചതു പോലെയായിരുന്നു അവനപ്പോൾ …. വേഗത്തിൽ മുന്നോട്ട് പായുന്ന കർണന്റെ കടിഞ്ഞാൺ അവൻ ഇടയ്ക്കിടെ പുറം കോട്ട് വലിച്ചു കൊണ്ടേയിരുന്നു ഇനിയും കൂടുതൽ വേഗത്തിൽ പോകാനായി ….

 

അവൾക്ക് എന്ത് പറ്റിയെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ … ശരീരമാസകലം തളരുന്നത് പോലെ തോന്നിയെങ്കിലും അവൻ പതറാതെ മുന്നോട്ട് നീങ്ങി ….

 

കൊട്ടാരത്തിന് പുറത്ത് മതിൽക്കെട്ടിന് താഴെയായി എത്തിയതും കർണൻ തന്റെ വേഗത കുറച്ചു , ശേഷം മതിലിനോട് ചേർന്ന് നിന്നു . നരസിംഹൻ ഉടനെ തന്നെ വേഗത്തിൽ അവന്റെ പുറത്തായി കയറി നിന്ന് , ഉയർന്ന് പൊങ്ങിച്ചാടി മതിൽക്കെട്ടിന് മുകളിൽ പിടിച്ച് തൂങ്ങി നിന്ന ശേഷം അവൻ പതിയെ അതിന് മുകളിലേയ്ക്ക് വലിഞ്ഞ് കയറി …. കോട്ടമതിലിന് പുറത്തായി അൽപ്പം അകലെ കാവൽ നിൽക്കുന്ന കാവൽക്കാരനെ കണ്ടതും ശബ്ദം ഉണ്ടാക്കാതെ പതിയെ ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങി തൊട്ടടുത്തായിട്ടുള്ള ഒരു ഗോപുരത്തിന്റെ പടവിലേയ്ക്ക് ചാടിക്കയറി , അവിടെ നിന്ന് കൊട്ടാരത്തിന്റെ ഒരു വശത്തെ ബാൽക്കണി വഴി കൊട്ടാരത്തിനകത്തേയ്ക്കും .

 

മുൻപ് വന്നതു പോലെ പടയാളിയുടെ വേഷം ധരിക്കാനോ ആൾമാറാട്ടം നടത്താനോ അവന് തോന്നിയില്ല …. ഇരുട്ടിന്റെ മറവ് പറ്റി മുന്നോട്ട് നീങ്ങിയ അവൻ വേഗത്തിൽ ഒരു വശത്ത് കൂടി മുകളിലേയ്ക്ക് വലിഞ്ഞ് കയറി ആരും കാണാതെ , അതു വഴി കുമാരിയുടെ അറയിലെ ബാൽക്കണിയിലേക്കും ….

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com