✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97495

 

 

തന്റെ കയ്യിൽ ചെറു ചൂടേറിയ വെള്ളത്തുള്ളികൾ വീഴുന്നത് പോലെ അനുഭവപ്പെട്ടതും അവൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി , അപ്പോഴാണ് തന്റെ തോളിൽ തല ചായ്ച്ചിരിക്കുന്ന അവൾ നിശബ്ദമായി കരയുകയാണെന്ന് അവന് മനസ്സിലായത് ….

 

” എന്താടോ …. എന്തിനാ താൻ കരയുന്നേ ? ”

ചെറിയ ആശങ്കയോടെ അവൻ കാര്യം തിരക്കി …

 

” മ് …. ഒന്നൂല്ല ”

അവളൊന്ന് സങ്കടഭാവത്തോടെ മൂളുക മാത്രം ചെയ്തു , ഉടനെ തന്നെ അവൻ നാടിയിൽ പിടിച്ച് അവളുടെ മുഖം തന്റെ നേരെ ഉയർത്തി …

 

” അല്ല എന്തോ ഉണ്ട് . എന്താടോ ? എന്തിനാ കരയുന്നേ , കാര്യം പറ … ? ”

അവൻ വീണ്ടും ചോദ്യമാവർത്തിച്ചു .

 

” എന്തോ ഒരു പേടി പോലെ , ഈ സ്നേഹവും സന്തോഷവുമൊക്കെ എനിക്ക് അധിക നാൾ അനുഭവിക്കാൻ കഴിയില്ല എന്നൊരു തോന്നൽ , എന്റെ പുറകേ ആരോ ഉണ്ട് എന്തിനോ വേണ്ടി …. ഇനി ചിലപ്പൊ ഞാൻ പെട്ടെന്ന് ഈ ഭൂമി വിട്ട് പോയാൽ ….. ”

പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു ….

 

” താനിതെന്തൊക്കെയാ ഈ പറയുന്നേ … എന്തിനാ താനിങ്ങനെ പേടിക്കുന്നേ …. ? ”

 

” മ് ഹ് ….. എനിക്ക് വിഷബാധയേറ്റത് ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന് ഒരു തോന്നൽ , വെറും തോന്നലല്ല അതാണ് ശരി ആ ഇന്ദ്രജാലക്കല്ലിന് വേണ്ടി …. അവർ ഇനിയും വരും പക്ഷെ ഇനി അവർ വരുന്നത് എന്റെ ജീവന് വേണ്ടിയാകും …. ”

നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞതും അവനവളെ ചേർത്ത് പിടിച്ചു …

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com