✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97495

 

 

നടക്കുന്നതൊക്കെ സ്വപ്നമോ യഥാർത്ഥ്യമോ എന്നായിരുന്നു അവന്റെ മനസ്സ് മുഴുവൻ , ഒരു വട്ടം പോലും സ്വപ്നത്തിലെങ്കിലും ചിന്തിക്കാത്ത കാര്യമാണ് തനിക്ക് ചുറ്റും ഇപ്പൊ നടക്കുന്നത് ഒരു അതിശയം പോലെ ..

 

ഗ്രാമത്തിന് പുറത്ത് കടന്ന അവർ നേരെ പോയത് ഒരു മലമുകളിലേക്കായിരുന്നു … കൊട്ടാരത്തിന് കിഴക്ക് വശത്തുള്ള ആ മലയുടെ മുകളിൽ എത്തിയതും നരസിംഹൻ ചാടിയിറങ്ങി ശേഷം ദുർഗയും …..

ആ സ്ഥലം കണ്ട അവളുടെ കണ്ണുകളിൽ അൽഭുതവും കൗതുകവും ഒരേ സമയം വന്ന് നിറഞ്ഞു ,

 

” താൻ വാ ….. ”

അവനതും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് തൊട്ടടുത്തുള്ള ഒരു പാറപ്പുറത്തേയ്ക്ക് കയറി … അവിടെ നിന്നാൽ ആ നിലാ വെളിച്ചത്തിൽ വൈകുണ്ഡ പുരി മുഴുവൻ കാണാം , തന്റെ കൊട്ടാരവും ഗ്രാമങ്ങളും നദികളും വയലുകളും അങ്ങനെ എല്ലാം …. ഒരു തരം കൗതുകത്തോടെ അവൾ മിഴി ചിമ്മാതെ ആ ദൃശ്യ ഭംഗി ആസ്വദിച്ച് നിന്നു , എവിടെ നിന്നോ ഒരു നേർത്ത കാറ്റ് വീശിയതും കോടമഞ്ഞിന്റെ തണുപ്പേറ്റ് അവളെന്ന് വിറച്ചു അത് കണ്ടതും ഒരു പുഞ്ചിരിയോടെ അവൻ അവളെ തന്റെ കൈ കൊണ്ട് ചേർത്ത് പിടിച്ചു ….

 

” ഈ രാത്രി കാണാൻ ഇതിനേക്കാൾ ഭംഗി തരുന്ന മറ്റൊരു സ്ഥലം ഈ രാജ്യത്തിലില്ല അതാ തന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നേ …. ”

അവനതും പറഞ്ഞ് മെല്ലെ ആ പാറപ്പുറത്തായി ഇരുന്നു ഒപ്പം അവളും …. ദൂരെയുള്ള കാഴ്ചകളിലേക്കും ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി അവർ കുറച്ച് നേരം മൗനമായി ഇരുന്നു .

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com