✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

അതുകൊണ്ടാ ഞാനിങ്ങനെ കാണിച്ചേ , എനിക്ക് അപകടം പറ്റിയെന്ന് സന്ദേശം അയച്ചത് . ഓടി വരുമോ എന്നറിയാൻ എന്നോടുള്ള സ്നേഹത്തിന് മാറ്റമുണ്ടോ എന്നറിയാൻ …. ”

ഏങ്ങലോടെ പറഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു , അവളുടെ വാക്കുകൾ കേട്ട അവന് പറയാൻ മറുപടിയൊന്നും ഉണ്ടായിരുന്നില്ല . എടുത്ത് ചാടി അവളെ തല്ലിയ സമയത്തെയും തന്നെയും അവൻ സ്വയം ശപിച്ചു , തെറ്റ് പറ്റിയെന്ന മാനസികാവസ്ഥയോടെ ….

 

” എന്നോട് ക്ഷമിക്കടോ അപ്പോഴത്തെ സങ്കടത്തിൽ തല്ലിപ്പോയതാ …. മാപ്പ് . ”

അവനതും പറഞ്ഞ് അവളെ തന്റെ നെഞ്ചിൽ നിന്ന് പിടിച്ചുയർത്തിയ ശേഷം മെല്ലെ അടി കൊണ്ട് ചുവന്ന അവളുടെ കവിൾത്തടം തലോടാൻ തുടങ്ങി ….

 

” ഞാൻ തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ എന്റെ കൂടെ കൂട്ടിയാൽ , ഒരു രാജകുമാരിയായ തന്റെയും ഈ രാജ്യത്തിന്റെയും ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടാ എന്താകുമെന്ന് ഭയന്നിട്ടാ തന്നെ ഞാൻ അകറ്റാൻ ശ്രമിച്ചത് . വേണമെന്ന് വച്ചിട്ടല്ല ചങ്ക് പൊട്ടുന്ന വേദനയോടെയാ ഞാനപ്പൊ അങ്ങനെ പറഞ്ഞത് . പക്ഷെ ഇനി തന്നെ ഞാൻ ….. ഞാൻ ആർക്കും വിട്ടു കൊടുക്കില്ല . എന്ത് സംഭവിച്ചാലും ആരൊക്കെ എതിർത്താലും തന്നെ ഞാൻ വിട്ടു കൊടുക്കില്ല …. ”

നിറഞ്ഞ കണ്ണുകളോടെ അവൻ പറഞ്ഞു ….
പക്ഷെ അവൾ മറുപടിയൊന്നും പറയാതെ മൗനമായിത്തന്നെ നിന്നു ….

 

” എന്താടോ നന്നേ വേദനിച്ചോ ? പിണക്കമാണോ …. ? ”

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com