✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97433

 

 

” അവസാനമായി എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട് … ഇന്ദ്രജാലക്കല്ല് ഒരിക്കലും അവന്മാരുടെ കയ്യിൽ അകപ്പെടരുത് അതിന്റെ യഥാർത്ഥ അവകാശി നിങ്ങളാ ….. അങ്ങ് ഒരു നാഗവംശജനാ ….. വൈകുണ്ഡ പുരി സാമ്രാജ്യം പോലും നിങ്ങളുടെ പ്രജകളാ അങ്ങയുടെ കൽപ്പന അനുസരിക്കുന്നവർ , വി …. വിട്ട് കൊടുക്കരുത് അത് … ”

അപ്പോഴേയ്ക്കും അവൾ അവസാനമായി പറഞ്ഞ ആ വാക്കുകൾ അവന്റെ ചെവികളിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു …

 

” ഇ …. ഇ തിന് വേണ്ടി യല്ലേ നീയൊക്കെ ഇവളെ കൊന്ന് കളഞ്ഞത് , എന്നെയും ഇവളെയും തമ്മിൽ വേർപെടുത്തിയത് …. തരില്ലെടാ നിനക്കിത് …. ”

നരസിംഹൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു കൊണ്ട് ആ കത്തി തല കീഴായി പിടിച്ച് ( കത്തിയുടെ കൈപ്പിടിയുടെ അഗ്രഭാഗം താഴേയ്ക്ക് വരുന്ന രീതിയിൽ ) തന്റെ സർവ്വ ശക്തിയുമുപയോഗിച്ച് തൊട്ടടുത്ത പാറയിലേക്ക് ശക്തിയായിടിച്ചു ….

 

” വേ :::: വേണ്ടാ …… ”

ആ കാഴ്ച കണ്ട ആത്രേയൻ അലറി വിളിച്ചു …..

 

ആ ഇന്ദ്രജാലക്കല്ല് പാറയിലിടിച്ച് ഒരു സ്ഫോടന തീവ്രതയോടെ പല പല കഷ്ണങ്ങളായി നുറുങ്ങി തെറിച്ചു , അതോടു കൂടി അതിന്റെ സർവ്വ ശക്തിയും ക്ഷയിച്ച് നിറം മങ്ങിയ വെറുമൊരു കല്ലിന്റെ ചെറു കഷ്ണങ്ങളായി മാറി ….

അത് കണ്ട രണദേവ് നരസിംഹന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടി . ദുർഗയെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന അവൻ അവളെയും കൊണ്ട് നിലത്തേയ്ക്ക് മറിഞ്ഞ് വീണു …

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com