✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97495

 

 

അടി കൊണ്ട അവൾ തന്റെ കൈ കരണത്ത് വച്ചു പോയി , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി , മറുപടി ഒന്നും പറയാതെ അവൾ അവനെ നോക്കി ഭയത്തോടെ മൗനമായി നിന്നു …

 

” താൻ ….. താൻ കളിക്കുകയാണോ ? ഈ കുറച്ച് സമയം കൊണ്ട് ഞാനെന്ത് മാത്രം ഭയന്നെന്ന് തനിക്കറിയോ , എന്തൊക്കെ ചിന്തിച്ച് കൂട്ടിയെന്ന് അറിയോ …. ശരീരം ഇപ്പോഴും വിറയ്ക്കുവാ പേടിച്ചിട്ട് …. തനിക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ജീവനോടിരിക്കുമോ …. ”

അവനതും പറഞ്ഞ് അവളുടെ മുഖം കൈകളിൽ കോരിയെടുത്ത ശേഷം നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികൾ തുടയ്ച്ച് മാറ്റി .

 

” എന്തിനാടോ എന്നെ ഇങ്ങനെ പേടിപ്പിക്കുന്നേ …. തനിക്കന്ന് വിഷബാധയേറ്റന്നിറിഞ്ഞ സമയം ഞാനെന്ത് മാത്രം ഭയന്നെന്നറിയോ … ? പിന്നെയും ഇങ്ങനെ കേട്ടാൽ ഞാൻ ….”

അവൻ പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ അവൾ അവന്റെ നെഞ്ചിലേയ്ക്ക് വീണ് അവന്റെ ശരീരത്തെ മുറുക്കെ ചുറ്റിപ്പിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരയാൻ തുടങ്ങി …..

 

” ഒത്തിരി ഇഷ്ടമായിരുന്നിട്ടും വർഷങ്ങൾ കാത്തിരുന്നിട്ടും ഞാൻ മുന്നിൽ വന്നപ്പൊ ഓരോരോ കാരണങ്ങൾ പറഞ്ഞ് എന്നെ ഒഴിവാക്കാൻ നോക്കിയില്ലേ , എല്ലാം മറക്കണമെന്ന് പറഞ്ഞില്ലേ … പറ്റില്ല , എനിക്ക് മറക്കാൻ കഴിയില്ല …. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും നോക്കാതെ പലതും ചെയ്തിട്ട് എന്നെ അത്രമാത്രം സ്നേഹിച്ചിട്ട് ആ സമയം അങ്ങനെയൊക്കെ പറഞ്ഞപ്പൊ എനിക്ക് എന്ത് മാത്രം സങ്കടം മനസ്സിൽ തോന്നിയെന്ന് അറിയോ ….

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com