✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97495

 

 

അവനതും പറഞ്ഞ് അവളുടെ കവിൾത്തടം തഴുകിയതും നിറഞ്ഞ കണ്ണുകളോടെ അവളവന്റെ മുഖത്തേയ്ക്ക് നോക്കി …. അവളുടെ ആ സങ്കടം നിറഞ്ഞ മുഖം കണ്ടതും ഉടനെ തന്നെ അവൻ തന്റെ മുഖം ചരിച്ച് അവളുടെ ആ ചുവന്ന കവിൾത്തടത്തിൽ ഒരു സ്നേഹ ചുംബനം നൽകി …

 

” എന്താടോ പിണക്കം മാറാൻ ഇത് മതിയോ ? ”

അവനത് ചോദിച്ചതും നാണം കലർന്ന ഒരു ചെറു ചിരിയോടെ അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി ….

 

” പിന്നെ ? ”

 

” എന്നെ പുറത്ത് കൊണ്ട് പോകാമോ …. ? കൊട്ടാരത്തിന് പുറത്തേയ്ക്ക് …. ഈ അറയ്ക്കുള്ളിലും ബാൽക്കണിയിലുമിരുന്ന് കണ്ടിട്ടുള്ളതല്ലാതെ ഞാൻ രാത്രിയുടെ സൗന്ദര്യം ആസ്വധിച്ചിട്ടില്ല , തിളങ്ങുന്ന ആകാശത്തേയും ഉദിച്ച് നിൽക്കുന്ന ചന്ദ്രനേയും കൺകുളിർക്കെ കണ്ടിട്ടില്ല …. ”

ഒരു തരം കൗതുകത്തോടെ അവൾ പറഞ്ഞതും അവളുടെ ഏറെ നാളത്തെ ആഗ്രഹമാണതെന്ന് അവൻ അവളുടെ കണ്ണുകളിൽ നിന്ന് വായിച്ച് മനസ്സിലാക്കി ….

 

” എടോ അതിന് തന്നെ ഇവിടെ അന്വേഷിക്കില്ലേ … മാത്രമല്ല തനെങ്ങനെ പുറത്ത് കടക്കും ….? ”

 

” രാത്രിയായില്ലേ , എല്ലാവരും ഉറങ്ങിക്കാണും … നേരം പുലരുന്നത് വരെ എന്നെ ആരും അന്വേഷിച്ച് വരില്ല .. പിന്നെ പുറത്ത് കടക്കുന്ന കാര്യം , ഞാൻ കോട്ടമതിലിന് പുറത്ത് എത്തിയാൽ പോരെ …. ? ”

 

” എങ്ങനെ ? ”

അവളൊരു പുഞ്ചിരിയോടെ പറഞ്ഞതും അവൻ അതിശയത്തോടെ ചോദിച്ചു …

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com