✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97452

 

 

” ആരൊക്കെ വന്നാലും തന്നെ ഒന്ന് തൊടണമെങ്കിൽ ഈ നരസിംഹൻ ജീവനറ്റ് വീഴണം , ഈ ശരീരത്തിൽ നിന്ന് പ്രാണൻ പോകുന്നത് വരെ തനിക്ക് കാവലായി ഞാനുണ്ടാകും ഏത് പ്രതിസന്ധിയിലും … ”

അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് നരസിംഹൻ അവൾക്ക് വാക്ക് കൊടുത്തു , മരിച്ചാലും മായാത്ത ഒരു ചേകവരുടെ വാക്ക് .

 

അപ്പോഴാണ് എന്തോ ഓർമ്മ വന്നതു പോലെ ആദി തന്റെ കയ്യിൽ ചുറ്റിയിരുന്ന ആ രുദ്രാക്ഷമാല അഴിച്ചെടുത്ത് അവളുടെ വലത് കയ്യിനുള്ളിലേക്ക് വച്ചു കൊടുത്തത് , ഇന്ദ്രസേനൻ നരസിംഹന് നൽകിയ ചേകവകുടുംബം തലമുറ തലമുറയായി കൈമാറുന്ന ആ കുതിരയുടെ ആകൃതി മുദ്രണം ചെയ്തിട്ടുളള പതക്കവും ആ മാലയോടൊപ്പം കോർത്തിട്ടിരിക്കുകയായിരുന്നു അവൻ .

 

” ഈ രുദ്രാക്ഷ മാല ഓർമ്മ വച്ച നാൾ മുതൽ എന്റെ കയ്യിലുണ്ട് , ഇനി ഇത് താൻ വച്ചേക്ക് . മനസ്സിന് സങ്കടം തോന്നിയാൽ ഇതിലങ്ങ് മുറുക്കെ പിടിച്ചാൽ മതി ആ സങ്കടമൊക്കെ പൊയ്ക്കോളും … ”

അവനൊരു പുഞ്ചിരിയോടെ പറഞ്ഞതും അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു …

 

” അല്ല എന്റെ വംശത്തെപ്പറ്റിയോ പാരമ്പര്യത്തെപ്പറ്റിയോ തനിക്ക് എന്തെങ്കിലും അറിയാമോ …. ? അല്ല താൻ എന്തിനാ അപ്പൊ അങ്ങനെ പറഞ്ഞത് ,

‘ എന്റെ വംശവും പാരമ്പര്യവും ഈ വൈകുണ്ഡ പുരി അറിഞ്ഞാൽ പിന്നെ ഞാനാണ് ഈ ദേശത്തിനും വൈകുണ്ഡ പുരി സാമ്രാജ്യത്തിനും അധിപതിയെന്ന് .’

 

എന്താ അതിന്റെ പൊരുൾ ? ”

അവൻ ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു ….

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com