✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97495

 

 

അവളാകട്ടെ ഒന്നും ചെയ്യാനാകാതെ ഭയത്തോടെ വിറയാർന്ന ശരീരത്തോടെ അയാളെ ഒന്ന് നോക്കി , അയാളുടെ മുഖത്തെ ആ ക്രൂരഭാവം കണ്ടതും അവൾ തന്റെ കണ്ണുകൾ മുറുക്കെയടച്ചു …..

 

അപ്പോഴാണ് അവളുടെ കഴുത്തിൽ കിടക്കുന്ന ആ രുദ്രാക്ഷ മാലയും അതിലെ പതക്കവും അയാൾ കണ്ടത് ….

 

” ചേകവരുടെ മുദ്രപ്പതക്കം കുമാരിക്ക് എന്തിനാ …. ? ”

അയാളതും പറഞ്ഞ് തന്റെ കയ്യിലിരുന്ന കത്തി അവളുടെ കഴുത്തിനടുത്തേയ്ക്ക് നീട്ടി , ആ കത്തി ഉപയോഗിച്ച് ആ മാല പൊട്ടിച്ചു …. രണ്ടായി പൊട്ടിയ ആ മാല നിലത്തേയ്ക്ക് വീഴാൻ പോയതും അവൾ വേഗമത് തന്റെ വലത് കൈയ്യിൽ പിടിച്ചെടുത്ത ശേഷം ഉള്ളം കയ്യിൽ മുറുക്കെ പിടിച്ചു …

 

” ഹ ….. ഹ ……. കുമാരി ക്ഷമിക്ക് …. അങ്ങയുടെ ജീവനും ഇന്ദ്രജാലക്കല്ലും ഒന്നായത് കൊണ്ട് എനിക്കിപ്പൊ ആ ജീവനാ ആവശ്യം …. ”

അയാൾ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് തന്റെ വലത് കൈയ്യിലിരുന്ന കത്തി ഒന്ന് പുറകോട്ട് നീക്കിയ ശേഷം മുന്നാട്ട് പായിച്ചു അവളുടെ വയറിൽ കുത്തിയിറക്കാനായി …

 

പെട്ടെന്ന് …..

 

” ……. ടാ ……….. ”

ഒരലറി വിളിയോടെ നിലത്തിരുന്ന നരസിംഹൻ ചാടിയെണീറ്റു … അയാളുടെ കയ്യിലെ ആ കത്തി അവളുടെ ശരീരത്തിനടുത്ത് എത്തുന്നതിനു തൊട്ട് മുമ്പ് നരസിംഹൻ തന്റെ കയ്യിലിരുന്ന കത്തി ആത്രേയന്റെ വലത് നെഞ്ചിൽ കുത്തിയിറക്കി ….

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com