✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

ബാൽക്കണിയിൽ കയറിയ ഉടനെ അവൻ പതിയെ കതക് തുറന്ന് അറയുടെ ഉള്ളിലേയ്ക്ക് കയറി . അറയുടെ പ്രധാന വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയാണ് , അവൻ ചുറ്റിലും നോക്കി പക്ഷെ അവളെ അവിടെയെങ്ങും കണ്ടില്ല …

 

തന്റെ ഹൃദയം പെരുമ്പറ പോലെ കൊട്ടിമുഴങ്ങുന്നതായി അവന് തോന്നി , കാലുകൾ തളരുന്നത് പോലെ , കണ്ണിൽ നിന്ന് കണ്ണുനീർ പോലും വരാത്ത അവസ്ഥ …

 

അവൾക്ക് എന്ത് സംഭവിച്ചന്നോ എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയാതെ അവൻ അവിടെ ഒരിടത്തായി തളർന്നിരുന്ന സമയം .

പെട്ടെന്നാണ് ആരോ പുറകിൽ നിന്ന് അവന്റെ കണ്ണുകൾ കൈ കൊണ്ട് മൂടി പിടിച്ചത് … ഒരു ഞെട്ടലോടെ തന്റെ കണ്ണുകളെ മറച്ച ആ കൈകകൾ പിടിച്ച് മാറ്റിയ ശേഷം അവൻ തിരിഞ്ഞ് നോക്കിയതും ….

 

” ദുർഗ്ഗേ …. താൻ …. താൻ എവിടെയായിരുന്നു …. ഞാ …. ഞാൻ ….. ? ”

അവളെ കണ്ടതും അവൻ ചാടിയെണീറ്റു . പരവേശം കൊണ്ട് അവന് വാക്കുകൾ കിട്ടാതായി …

 

” എല്ലാം മറക്കണം , നമുക്ക് ഒരിക്കലും ഒരുമിക്കാൻ കഴിയില്ല എന്നൊക്കെയല്ലേ പറഞ്ഞത് എന്നിട്ടിപ്പോ ? ഒരു എഴുത്തോല കിട്ടിയ ഉടനെ ഓടി വരാനും മാത്രം എന്താ …. ? ”

കുസൃതി നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചതും

 

” ….. ഠോ …… ”

അവന്റെ കൈ അവളുടെ കരണത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു ….

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com