✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

അവരിൽ പ്രധാനിയായ രണദേവ് തന്റെ വാളിന്റെ മൂർച്ച ഒന്ന് നോക്കിയ ശേഷം അതിന്റെ തിളക്കത്തിൽ മതിമറന്ന് നിന്നു …. ദുർഗയാകട്ടെ തന്റെ കയ്യിലെ കെട്ട് അഴിക്കാൻ ശ്രമിക്കുകയാണ് പക്ഷെ കഴിയുന്നില്ല ….

 

” എന്താ ? എന്തിനാടീ നീ ഇങ്ങനെ കിടന്ന് പിടയ്ക്കുന്നേ …. ? നീ ഇവിടുന്ന് രക്ഷപ്പെടാനും പോകുന്നില്ല നിന്നെ രക്ഷിക്കാനായിട്ട് ആരുമിങ്ങോട്ട് വരാനും പോകുന്നില്ല … ആരെങ്കിലും ഈ വനത്തിലോട്ട് കാലെടുത്ത് വെച്ചാൽ അവന്റെ മരണം ഉറപ്പാ …. മ് …. സമയം കുറച്ചായി , നിന്റെ മറ്റവനെ ഞങ്ങളുടെ ആൾക്കാർ ഇതിനോടകം തീർത്തിട്ടുണ്ടാകും … ”

രണദേവ് പറഞ്ഞതും കൂടെയുള്ളവർ അട്ടഹസിച്ച് ചിരിച്ചു , അത് കേട്ടതും ദുർഗയുടെ മുഖത്തും കണ്ണുകളിലും ഭീതിയും സംശയവും ഒരുപോലെ മിന്നിമറഞ്ഞു …

 

അത് കണ്ടതും രണദേവ് അവളുടെ അടുത്തായി മുന്നിൽ മുട്ടുകൾ മടക്കി ഇരുന്ന ശേഷം അവളെ ഒന്ന് രൂക്ഷമായി നോക്കി .

 

” എന്താ …. ഞങ്ങൾ എല്ലാം എങ്ങനെ അറിഞ്ഞു എന്നാണോ ? നിന്റെ ഒരു തോഴിയെ കാണാതായിട്ട് രണ്ടു മൂന്ന് നാൾ കഴിഞ്ഞില്ലേ ….? അവളെ തീർത്തത് ഞാനാ …. ”

അവൻ പറഞ്ഞ വാക്കുകൾ കേട്ട ദുർഗയുടെ കണ്ണുകൾ നിശബ്ദമായി നിറഞ്ഞൊഴുകി ഒരു തരം ഭയത്തോടെ ….

 

” എന്ത് ചെയ്യാനാ അറിയേണ്ടതൊക്കെ അറിഞ്ഞ് കഴിഞ്ഞപ്പൊ , പിന്നെ അവളെ പുറത്തേയ്ക്ക് വിട്ടാൽ ഞങ്ങൾക്ക് അപകടമല്ലേ അതുകൊണ്ടാ ….. ആദ്യമൊന്നും പറഞ്ഞില്ല , ഉണ്ട ചോറിന്റെ നന്ദി . പിന്നെ ഒരു പാട് തല്ല് കിട്ടിയപ്പൊ ചാവും എന്ന് ഉറപ്പായപ്പൊ എല്ലാം പറഞ്ഞു . എന്നിട്ടും വെറുതേ വിട്ടോ … ഹ …. ഇല്ല .

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com