ഹൃദയരാഗം 23 [Achu Siva] 1064

ഹൃദയരാഗം 23

Author : അച്ചു ശിവ | Previous Part

 

 

ദേവിക തന്റെ കൈയിലുള്ള ആ ഗിഫ്റ്റ് ബോക്സ്‌ വല്ലാത്ത ആകാംക്ഷയോടെ ഓപ്പൺ ചെയ്തു…. അതിനുള്ളിൽ ഉണ്ടായിരുന്ന ഡയമണ്ട് മൂക്കുത്തിയുടെ തിളക്കം അവളുടെ കണ്ണുകൾക്കും ഇരട്ടി ശോഭ പകർന്നു നൽകി….

 

വല്ലാത്ത സന്തോഷത്തോടെ ദേവിക അത് തന്റെ കൈയിൽ എടുത്തു വെച്ച് ഭംഗി ആസ്വദിച്ചു….

 

ദേവികയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നപ്പോൾ വാസുകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി….

 

അവൾ ഡോറിന്റെ സൈഡിൽ നിന്നും അപ്പുറത്തേക്ക് മാറി ഭിത്തിയിൽ ചാരി നിന്നു രണ്ടു കൈയും പൊത്തി ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ കരഞ്ഞു….

 

======= ======= ======= ======= ======= 

110 Comments

  1. അപ്പൂട്ടൻ ?

    അടിപൊളി ❤️❤️❤️❤️?കാത്തിരിക്കുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടൻ…???

      തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ❤❤❤❤❤

  2. നല്ലവനായ ഉണ്ണി

    ഒന്നും പറയാനില്ല waiting 4 nxt part

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  3. ഒരുപാട് പേജുകൾ ഉള്ള പാർട്ട്‌ ആയിരുന്നലോ കഴിഞ്ഞ തവണ നൽകിയത് അതുകൊണ്ട് തന്നെ വായിക്കാൻ അല്പം വൈകി. വായിച്ചു വന്നപ്പോൾ അതിന്റെ തുടർച്ചയായി ഈ ഭാഗം കണ്ടു പിന്നെ ഇതും തീർത്തു ഒരുമിച്ചു അഭിപ്രായം പറയാമെന്നു വച്ചു.

    മുമ്പ് പലതവണ പറഞ്ഞു എനിക്ക് തന്നെ ബോറടിച്ചു ഏങ്കിലും പറയാം… വാസുകി അവളുടെ ആത്മകഥ പറയുന്നത് നേരിട്ട് കേൾക്കുന്ന അനുഭവമായിരുന്നു ഓരോ വരികൾ വായിക്കുമൊഴും. ഇത്രയും മനോഹരമായി സ്ത്രീ എഴുത്തുകാരികൾ പോലും നായികയുടെ വ്യൂ പോയിന്റിലൂടെ കഥ എഴുതുമോ എന്നു സംശയമാണ്.

    ഇത്തവണയും ചിരിക്കാനും കരയാനുമുള്ള ഒരുപാട് വകകൾ ഉണ്ടായിരുന്നു. പാചക അബദ്ധവും സൗന്ദര്യ പ്രഹസനവും ഒടുവിൽ അവളുടെ മൗനം പോലും മനസിനെ സ്വാധീനിച്ചു. കുറെ നാൾ അവളെ അവഗണിച്ചു നടന്ന വിനയ് പോലും കുറച്ചു ദിവസത്തിലെ അവളുടെ പെരുമാറ്റത്തിൽ വിഷമിച്ചു എന്ന് പറയുമ്പോൾ അവളെ ഹൃദയത്തിൽ ചേർത്ത ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

    ദേവിക… വിനയുടെ പാസ്റ്റും ദേവികയും തമ്മിൽ എന്തോ ലിങ്ക് ഉള്ളതുപോലെ തോന്നുന്നു. ഒരിക്കലും വാസുവിനെ മറന്ന് ജീവിക്കാൻ വിനയ് ശ്രമിക്കുമെന്ന് തോന്നുന്നില്ല. അതിനി എത്ര അകൽച്ച ഉണ്ടെന്ന് വാദിച്ചാലും. അതിന്റെ തെളിവുകൾ പലവട്ടം കണ്ടതാണല്ലോ. എന്തിനേറെ ഒരുനിമിഷം അവളുടെ മുഖം മാറിയതുപോലും അവനിൽ എത്രത്തോളം നൊമ്പരമുണ്ടാക്കി. എന്തായാലും ഓഫീസ് മുറിയിൽ നിന്നും കിട്ടിയ കവർ അത് എല്ലാറ്റിനും ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കാം.

    ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കും.

    -മേനോൻ കുട്ടി

    1. ?സിംഹരാജൻ

      കുട്ടിമാമ ഞാൻ ഞെട്ടി മാമ…..

    2. മേനോന്‍ കുട്ടി..???

      നല്ല വാക്കുകള്‍ക്ക്, ഇത്ര നല്ല കമന്റിന് ഒരുപാട് നന്ദി ???

      വാസുകിയേ ഇത്രയധികം ഇഷ്ടപ്പെടുന്നതിൽ സന്തോഷം. എഴുതിയത് ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതല്‍ സന്തോഷം..??? പറ്റുന്ന പോലെ നന്നായി എഴുതാനും, വാസുവിനേയും,വിനയ് നേയും ഇഷ്ടപ്പെടുത്താനും ഇനിയും ശ്രമിക്കാം.

      വിനയ് ദേവിക എന്താകും എന്ന് നമുക്ക് നോക്കാം, വാസു അതും കണ്ടെത്താതിരിക്കില്ല എന്ന് കരുതാം. ആ കവർ എന്താണെന്ന് ഒന്ന് അവള്‍ നോക്കട്ടെ, ഉത്തരം കിട്ടുമോ എന്നറിയാമല്ലോ..???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും വീണ്ടും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  4. Adipoli bro??

    1. സന്തോഷം…സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  5. Nalla part..❤️.oru lag pole allenkil ore reethi pole munnathe partil thoniyarn… Ippo athinoru change vannu❤️… Nannayirikunnu

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം..നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ??????

  6. ❤️❤️❤️

  7. Superb bro ? thanks

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..??????

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤?

  9. ????❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤

  10. അടിപൊളി ❤❤❤❤❤❤ അടുത്ത പാർട്ട്‌ പോരട്ടെ

    1. പിന്നെന്താ തരാല്ലോ സഖാവേ…????

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..??????

  11. Superb ❤️

    1. നന്ദി bro.. ???

      തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..??????

  12. ഇ പാർട്ടും മനോഹരം ആയിരുന്നു

    1. ഒറ്റപ്പാലം ക്കാരൻ

      manoharam ????

      1. ഒറ്റപ്പാലം ക്കാരൻ…..

        സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..??????

    2. രുദ്ര….

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  13. °~?അശ്വിൻ?~°

    ???

  14. പൊളി
    ?

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..??????

  15. ❤❤❤❤?????

    1. ??????❤❤❤❤❤❤

  16. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??. വാസൂട്ടൻ കിടു ആയല്ലോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. സ്നേഹം പിള്ളേച്ചാ ❤️❤️❤️❤️

  17. ഒറ്റയാൻ

    ???
    വാസു ഈ track തന്നെ maintain ചെയ്തോ കുറച്ചു നാള്???

    1. ഒറ്റയാന്‍..

      വാസു അല്ലേ ആള്…??? സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..??????

  18. ?സിംഹരാജൻ

    ആഹ് പൊളി അപ്പോൾ വിചാരിച്ച പോലെ
    വൈകിയില്ല…. ഇത് വായിച്ചിട്ട് നിയോഗത്തിലേക്ക് പറക്കാം… Read mode on ❤️?

    1. ഇല്ല വൈകി ഇല്ല രാജന്‍..????

  19. ❤️❣️❤️

  20. Oru Paavam Snehithan {OPS}

    Superb pakshe next part muthal story korch speed kootunath nallathayirikkum
    Ippo kazhinja partum ee partum boring aayi thonni

    1. OPS bro…

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.??? ഈ കഥയുടെയും, എഴുത്തിന്റെയും രീതി അങ്ങനെ ആയതുകൊണ്ടാകാം. കൂടുതല്‍ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാവും. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..??????

  21. ༒☬SULTHAN☬༒

    ❤❤

  22. രാഗേന്ദു

    ❤️

    1. എന്തായാലും നിയോഗം 1st കമന്റ് കിട്ടില്ല, എന്നാപ്പിന്നെ ഇവിടെ എടുത്തേക്കാം അല്ലേ ?

      1. പിന്നല്ലാതെ…????

    2. ഇന്ദു..❤❤❤❤

Comments are closed.