നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1587

കൈ മുറുകുമ്പോൾ വെട്ടിമുറുകുന്ന മസിലുകൾ.. എന്റെ മുഖം മാറി… വല്ലാത്ത ഒരു ഭാവം എന്നിൽ വന്നു നിറഞ്ഞു..

“ബേബി.. യു ക്യാൻ ഡു ഇറ്റ്!”

എന്റെ മാറ്റങ്ങൾ ശ്രദ്ധിച്ച ട്രിനിറ്റി എന്നെ നോക്കി പറഞ്ഞു.. അവളുടെ കണ്ണുകളിൽ പ്രതീക്ഷ..

ഞാൻ മെല്ലെ തിരിഞ്ഞു.. സ്കാർലെറ്റ് എന്റെ കഴുത്തിലേക്ക് ആണ് നോക്കുന്നത്.. അത് എന്താണെന്നു അവൾക്ക് അറിയാൻ സാധ്യത ഇല്ല..

“ഞങ്ങളെ വിടണം. ഇത് ഇവിടെ വച്ച് അവസാനിപ്പിക്കാം. നിനക്ക് നിന്റെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴി.. ഡീൽ ഓർ….? നോ ഡീൽ?”

ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.. ഗൗരവം ആയിത്തന്നെ..

“നിന്റെ ഭാര്യമാർ, ഈ പോലീസുകാരികൾ, നിന്റെ കൃതിരിൻ ഭാര്യ, കൂട്ടുകാരി… പിന്നെ നിന്റെ എല്ലാവരും… അവർ ഒക്കെ മരിച്ചു കഴിഞ്ഞു, എന്റെ ചെന്നായ്ക്കൾ അവരുടെ ചോര നക്കി കുടിച്ചു കഴിഞ്ഞു നിന്നെ ഞാൻ വെറുതെ വിടാം..
പക്ഷെ നിന്റെ വലത്തേ കയ്യും ഒരു കാലും ഞാൻ എടുക്കും.. ഇത് സ്കാർലെറ് ആണ് പറയുന്നത്.. ഇത് മാറില്ല…!”

അവൾ ശാന്തമായി പറഞ്ഞു.

“അതിനു എന്നെ കൊല്ലേണ്ടി വരും…”

ഞാനും മെല്ലെ പറഞ്ഞു…. ഉറച്ച ശബ്ദത്തിൽ

“ഇത്ര കിട്ടിയിട്ടും മതിയായില്ലേ നിനക്ക്? എന്റെ ശക്തിക്ക് മുൻപിൽ നീ ഒന്നും അല്ല….”

അവൾ എന്നെ പുച്ഛിച്ചു… ഞാൻ ചിരിച്ചു.. അവൾക്ക് ഞാൻ ചിരിച്ചത് ഇഷ്ടമായില്ല..

“എന്താ ചിരിക്കുന്നത്? “

“നിനക്ക് നിന്റെ സാധാരണ രൂപം വച്ച് എന്നെ തോൽപ്പിക്കാൻ ആകുമോ? ഞാൻ വെല്ലു വിളിക്കുന്നു..”

ഞാൻ അവളെ നോക്കി.. അവളുടെ മുഖം മാറി..

“ഈ വെല്ലുവിളി നീ സ്വീകരിക്കില്ല എന്ന് അറിയാം. നിനക്ക് പേടി ആണ്..
എന്നെപോലെ ഒരു മനുഷ്യനെ തോൽപ്പിക്കാൻ നിനക്ക് നിന്റെ മുഴുവൻ ശക്തിയും വേണം.. അല്ലെ? നാണക്കേട്.. നിനക്ക് ആണോ ഭൂമിയുടെ ക്വീൻ ആകേണ്ടത്? ഹഹഹ…”

ഞാൻ അലറി ചിരിച്ചു… അവൾ ഇത്ര നേരം ഞങ്ങളെ തകർത്ത മൈൻഡ് ഗെയിം ഞാൻ റിവേഴ്‌സ് ചെയ്തു തുടങ്ങി..

“ഈ കണക്കിന് നിനക്ക് ഒത്ത ഒരു എതിരാളി വന്നാൽ നീ ആരെ വിളിക്കും ? നിന്റെ സഹോദരിയുടെ കാലു പിടിക്കുമോ? നാണം ഇല്ലാത്ത ക്വീൻ.! മൈ ഫുട്..! “

ഞാൻ വീണ്ടും ചിരിച്ചു.. അവളെ നന്നായി പുച്ഛിച്ചു..

“യു…!!!! യു…!!! ഐ വിൽ കിൽ യു…!!!!”

അവൾ അലറി.. ദേഷ്യം കൊണ്ട് വിറച്ചു.. ഞാൻ വീണ്ടും ചിരിച്ചു..

ഞാൻ മുൻപോട്ട് ചെന്നു.. അവളുടെ കൊമ്പ് പിടിച്ചു എന്റെ തൊണ്ടയുടെ കുഴിയിൽ വച്ചു..

“കൊല്ല്… എന്നെ കൊല്ല്.. ഇപ്പൊ കൊല്ല്.. എനിക്ക് അത് അഭിമാനം ആണ്.. എന്നെ കൊല്ലാൻ നീ സ്വന്തം രൂപവും മുഴുവൻ ശക്തിയും എടുത്തു എന്ന് പറയുന്നത്.. കം ഓൺ.. കിൽ മി…!”

ഞാൻ അവളെ പ്രൊവോക് ചെയ്തു.. ജീവൻ വച്ചാണ് ഞാൻ ഇപ്പോൾ കളിക്കുന്നത്..

“കൊല്ല് അവനെ.. സ്കാർലെറ്. നീ ഭീരു ആണ്..
ഞങ്ങളെ ഒക്കെ തലയിൽ കയറി കളിച്ചു നീ കിഡ്നാപ് ചെയ്തു..
ഇതാ സെല്ലിൽ അടച്ചു വച്ചിരിക്കുന്നു.. നാണം ഇല്ലാത്ത ക്വീൻ.. നേരിട്ട് തോൽപ്പിക്കാൻ ആവില്ലല്ലോ നിനക്ക്..”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.