നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1590

“ആരെങ്കിലും എന്റെ എസിപിയെ നോക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല.. നീ അവളെ തൊട്ടു.. അതും ഞാൻ ഇവിടെ നിൽക്കുമ്പോൾ.. മരണം…! മരണം ആണ് നിനക്ക് ഞാൻ വച്ച സമ്മാനം…..!”

ഞാൻ പകയിൽ മുരണ്ടു കൊണ്ട് കൈ മുറുക്കി.. മെറിനെ ഒന്ന് നോക്കി.. അവളുടെ കവിളുകൾ ചുവന്ന് വന്നിരിക്കുന്നു…

ഞാൻ മുഖം തിരിച്ചു കയ്യിൽ കിടന്നു പിടക്കുന്നവളെ നോക്കി.. അവൾ കരഞ്ഞു കൊണ്ട് അവളുടെ കൂർത്ത വാലിന്റെ അഗ്രം എന്റെ വയറിൽ കുത്തി കയറ്റി…

എനിക്ക് വേദന അല്ല തോന്നിയത്.. ആവേശം ആണ്..

ഞാൻ അവളെ കൊണ്ട് നടന്നു ചെന്നു ഭിത്തിയിൽ അമർത്തി… ശക്തമായി വയറിന് ഒരു പഞ്ച്‌ കൂടി കൊടുത്തു.. അതിനു ശേഷം അവളെ നിലത്തിട്ടു…

വല്ലാത്ത ഒരു വന്യത എന്നിൽ നിറഞ്ഞു.. ഞാൻ അവളെ വലിച്ചു പൊക്കി അവളുടെ തല പിടിച്ചു ആഞ്ഞു വെട്ടിച്ചു..

“കിർക്ക്ക്…..”

അവളുടെ കഴുത്തിന്റെ എല്ലു പൊട്ടി അവൾ ചലനം അറ്റു നിലത്തു വീണു.. അവർ രണ്ടുപേരും അത് കാണാൻ ശക്തിയില്ലാത്തത് പോലെ നിലത്തേക്ക് നോക്കി..

എന്റെ ഭാവം കണ്ടു എന്നെ പേടിയോടെ നോക്കുന്ന കുറച്ചു കണ്ണുകൾ.. സ്കാർലെറ് വല്ലാത്ത ഭാവത്തിൽ എന്നെ നോക്കുന്നു.. അവളുടെ മുഖത്തും ഒരു പകപ്പ്‌ ഞാൻ കണ്ടു…

“ഇവൾ.. ഇവൾ ആണ് ഇതിനു കാരണം… ഇവന് മനുഷ്യൻ അല്ല.. ഒരു മനുഷ്യന് ഇത് സാധിക്കില്ല…!”

അതിൽ ഒരാൾ കൈ ചൂണ്ടി അലറി..

ഞാൻ ചിരിച്ചു..

“അല്ല.. ഞാൻ പകുതി മനുഷ്യൻ ആണ്.. പകുതി കൃതിരിനും… “

ഞാൻ പല്ലു ഞെരിച്ചു കൊണ്ട് മറുപടി കൊടുത്തു..

“നിന്റെ അവസാനം ആണ് ഇന്ന്…!”

അതിൽ ഒരുത്തി അലറി എന്നോട്.. ഞാൻ വീണ്ടും ചിരിച്ചു.

“അതാണ് എനിക്ക് വേണ്ടതും….”

ഞാൻ മെല്ലെ പറഞ്ഞു.. എല്ലാവരും ഒന്ന് ഞെട്ടി… നന്നായി ഞെട്ടിയത് സ്കാർലെറ് ആണ്..

“നീയെന്താ പറഞ്ഞത്??”

അവൾ എന്നോട് ചോദിച്ചു..

“അത് തന്നെ.. ഞാൻ നിങ്ങളിൽ ഒരാളെ കൊന്നു.. പകരം നിങ്ങൾ എന്നെ കൊല്ലണം. എന്റെ ജീവൻ എടുക്കണം.. ഞാൻ എതിർക്കില്ല. പക്ഷെ അവൾക്ക് കൊടുക്കാൻ ബാക്കി വെക്കരുത്..”

അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.. അവരിൽ ക്രൂരത നിറഞ്ഞ ചിരി വന്നു..

“ഇനി നിനക്ക് ജീവിക്കണം എന്ന് പറഞ്ഞാലും നിന്നെ ഞങ്ങൾ കൊല്ലും.. ആർക്കും ഞങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആകില്ല.. “

അവൾ കൈ ചൂണ്ടി അലറി..

“ഇല്ല..! അവന്റെ ജീവൻ എനിക്കുള്ളതാണ്.. ഞാൻ സമ്മതിക്കില്ല….”

സ്കാർലെറ് ഉറക്കെ പറഞ്ഞു.. അവളുടെ ചിരി ഒക്കെ മാഞ്ഞിരിക്കുന്നു.

“ഇതിൽ നിന്റെ സമ്മതം ആവശ്യം ഇല്ല… “

അതിൽ ഒരുവൾ ഒന്ന് ചൂളം അടിച്ചു..

ഉടനെ റൂമിലേക്ക് പത്തോളം പെണ്ണുങ്ങൾ കയറിവന്നു.. എല്ലാം അവരുടെ ബ്രീഡ് തന്നെ ആണ്.. അവരുടെ കയ്യിൽ വലിയ വാളുകൾ…

ഞാൻ ചിരിച്ചു..

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.