അവർക്ക് ഇവരെ അറിയാം എന്ന് വ്യക്തം ആയി.. അവരുടെ മുഖ ഭാവം അങ്ങനെയാണ്..
“മെയ്ക്രമതിരിൻ…!”
വിക്ടോറിയ ട്രിനിറ്റിയെ നോക്കി മെല്ലെ പറയുന്നത് ഞാൻ കെട്ടു.. അതെന്താണോ എന്നോ എവിടുന്നു വരുന്നു എന്നോ എനിക്ക് മനസിലായില്ല..
സ്കാർലെറ് അവരെ നോക്കി, വല്ലാത്ത ഒരു മുഖഭാവത്തോടെ..
“അപ്പോൾ നീ ബാക്കപ്പ് വിളിച്ചു.. നാണമില്ലേ നിനക്ക്?”
ഞാൻ തിരിഞ്ഞു സ്കാർലെറ്റിനെ നോക്കി. അവൾ എന്നെ ദേഷ്യത്തിൽ നോക്കി.. ഇല്ല അവൾ വിളിച്ചിട്ട് അല്ല ഇവർ വന്നത്.. അവളുടെ മുഖഭാവം അതാണ് പറയുന്നത്.
അതിൽ ഒരാൾ സ്കാർലെറ്റിന്റെ മുൻപിൽ എത്തി..
“നിങ്ങൾ… നിങ്ങൾ എന്തിന് ഈ ഭൂമിയിൽ വന്നു?”
സ്കാർലെറ് അവളെ നോക്കി ചോദിച്ചു..
“ഞങ്ങൾക്ക് വേണ്ടത് മകയാൻ രത്നം ആണ്.. അത് തന്നാൽ ഞങ്ങൾ പൊയ്ക്കോളാം.. “
ഒരാൾ അവളോട് പറഞ്ഞു.. സ്കാർലെറ്റ് എന്നെ നോക്കി.
“ഈ മനുഷ്യന്റെ കയ്യിൽ ഉണ്ട്.. “
അവൾ എന്റെ നേരെ മുഖം കാണിച്ചു അവരോടു പറഞ്ഞപ്പോൾ അവർ മൂവരും കൂടെ എലിയെക്കണ്ട പൂച്ചകളെ പോലെ എന്നെ തിരിഞ്ഞു നോക്കി..
തിളങ്ങുന്ന പച്ച കണ്ണുകളിൽ വല്ലാത്ത വന്യത.. എനിക്ക് പേടി ഒന്നും തോന്നിയില്ല. മരിക്കാൻ ഭയം ഉള്ളവർക്ക് അല്ലെ പേടി..
“നിനക്ക് എന്തെങ്കിലും സഹായം വേണോ?”
അതിൽ ഒരാൾ സ്കാർലെറ്റിനോട് ചോദിച്ചു.. അവൾ അത് കേട്ടപ്പോൾ സന്തോഷിച്ചു.. എന്നെ നോക്കി.. ഞാൻ അവളെ നോക്കി നിൽക്കുകയാണ്.. അവൾ എന്നെ ഇട്ടു കൊടുത്തിരിക്കുന്നു.
“വേണം.. ഇവനെ എനിക്ക് ജീവനോടെ വേണം.. രത്നം നിങ്ങൾ കൊണ്ടുപൊയ്ക്കൊള്ളൂ.. അവന്റെ ഭാര്യമാരെ കൊണ്ടുവരാൻ ആളുകൾ പോയിട്ടുണ്ട്.. അവരെ ഉപയോഗിച്ചു നിങ്ങൾക്ക് അവന്റെ രത്നം വാങ്ങാം…”
സ്കാർലെറ് അവരോടു പറഞ്ഞു…
“നിന്റെ കയ്യിലുള്ള മെയ്വൂണിലെ രത്നം നിനക്ക് പൂർണ മനസോടെ തരാൻ മനസ് ഉണ്ടോ?”
അതിൽ ഒരാൾ എന്നോട് ചോദിച്ചു.
“ആ രത്നം തന്നാൽ ഡാർക്ക് എയ്ഞ്ചലിനെ കൊല്ലാൻ നിനക്ക് കഴിയുമോ?”
ഞാൻ ചിരിയോടെ തിരിച്ചു ചോദിച്ചു.. അവർ മുഖത്തോട് മുഖം നോക്കി..
“നിനക്ക് അവളുടെ ബ്രീഡിനെ പറ്റി അറിയില്ലേ? അവളുടെ ജീവൻ എടുക്കാൻ, അല്ലെങ്കിൽ അവളെ തടയാൻ ആർക്കും കഴിയില്ല.. അല്ലെങ്കിൽ അതിനു അനുസരിച്ചുള്ള ഗുണം വേണം.. “
അവരിൽ ഒരാൾ പറഞ്ഞു.. എനിക്ക് ഇതുവരെയും സ്കാർലെറ്റിനെ മനസിലായില്ല..
ഇത്ര ശക്തി ഉള്ളവൾ എന്തിനു ഈ കളികൾ കളിക്കണം? അവൾക്ക് എന്നെക്കൊണ്ട് എന്തോ ആവശ്യം ഉണ്ട്.. അത് ത്യജിക്കാൻ അവൾക്ക് ആകില്ല…
ഞാൻ ഒന്ന് തല കുനിച്ചു.. എന്ത് ചെയ്യും? ശക്തി കൊണ്ടോ ബുദ്ധി കൊണ്ടോ കാര്യം ഇല്ല.
“പറ…!”
അതിൽ ഒരാൾ മുൻപോട്ട് വന്നു കൂർത്ത നഖങ്ങൾ കാണിച്ചു.
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…