“ഡൈ നൗ.. ബിച്ച്!! “
മുരണ്ടു കൊണ്ട് ഞാൻ അവളുടെ കാലിൽ പിടിച്ചു. അലറിക്കൊണ്ട് അവളുടെ കാലുകൾ മുറുക്കെ പിടിച്ചു വീശി ചുഴട്ടി ഭിത്തിയിലേക്ക് അടിച്ചു..
വല്ലാത്തൊരു ശബ്ദം…
ഓറഞ്ച് നിറമുള്ള ചോര ചീറ്റി ചിതറി തെറിച്ചു.. അവളുടെ കിരീടം തെറിച്ചു പോയി. അവൾ നിലത്തേക്ക് വീണു. ഒരു അനക്കവും ഇല്ല.
ഞാൻ അവളുടെ കിരീടം കാലു കൊണ്ട് തട്ടി തെറിപ്പിച്ചു.. അതൊരു മൂലക്ക് പോയി വീണു.
അതിനു ശേഷം നിലത്തു വീണു കിടന്ന അവളെ വീണ്ടും തോളിലേക്ക് വലിച്ചു കയറ്റി.. അവളുടെ വായിൽ നിന്നും ഓറഞ്ചു നിറമുള്ള ചോര ഒഴുകി എന്റെ തോളിൽ ഇറങ്ങി..
ഞാൻ അവളെ തോളിൽ ഇട്ടു വീണു കിടന്ന ഗ്ലാസ് ചേംബറിന്റെ അടുത്ത് പോയി ചെരിഞ്ഞു നിന്നു, അതിനു ശേഷം സർവ ശക്തിയും എടുത്തു അവളുടെ ശരീരം ഞാൻ ആഞ്ഞു ചേമ്പറിലേക്ക് ഒരു അടി അടിച്ചു..
വീണ്ടും ഒരു നിലവിളിയോടെ അവൾ ഗ്ലാസ് തകർത്തു വീണു.. ചുരുണ്ടു കൂടി കിടന്നു ചുമച്ചു..
“ഡൈ….!!!!!!!!”
ഞാൻ അവളെ നോക്കി അലറി… ഒരു കസേര ചവുട്ടി തെറിപ്പിച്ചു.
ഞാൻ വീണ്ടും അവളെ വലിച്ചു പൊക്കി..
ചുറ്റും നോക്കി.. ഒരു മൂലക്ക് ഒരു ഇരുമ്പ് സ്ട്രെച്ചർ കിടക്കുന്നുണ്ട്.. ഞാൻ അവളെയും കൊണ്ട് അതിന്റെ അടുത്തേക്ക് പോയി..
ഞാൻ അവളെ എന്റെ ദേഹത്തേക്ക് ചാരി നിർത്തി.. അവളുടെ കഴുത്ത് കുഴഞ്ഞു പോകുന്നു..
“നിനക്ക് എന്റെ പെണ്ണുങ്ങളെ വേണം അല്ലെ? തരാം.. ഞാൻ തരാം…..!”
എനിക്ക് പ്രാന്ത് പിടിച്ചിരുന്നു.. ഞാൻ അവളുടെ അരക്കെട്ടിൽ മുറുക്കെ പിടിച്ചു മുകളിലേക്ക് ഒന്ന് പൊക്കി എറിഞ്ഞു..
അവൾ എന്നെക്കാളും ഉയരത്തിൽ പൊങ്ങിയപ്പോൾ ഞാൻ അവളുടെ തുടകളിൽ പിടിച്ചു..
അവൾ താഴേക്ക് വന്ന വേഗതയും ഒപ്പം എത്രത്തോളം ശക്തി എടുക്കാമോ അത്രയും ശക്തി എടുത്തു അവളെ ആ സ്ട്രെച്ചറിലേക്ക് അടിച്ചു..
വലിയ ശബ്ദത്തോടെ അവൾ സ്ട്രെച്ചർ തകർത്ത് നിലത്തു വീണു.. അവളുടെ ബോധം മറഞ്ഞു.. ഒരു അനക്കവും ഇല്ല..
ഞാൻ തിരിഞ്ഞു നോക്കി..
മെറിന്റെ മുഖം ആശ്വാസം കൊണ്ട് നിറഞ്ഞിരിക്കുന്നു.. ട്രിനിറ്റിയുടെ മുഖത്തെ ഭാവം എനിക്ക് ഇപ്പോഴും ഊഹിക്കാൻ ആവുന്നില്ല…
അനാബെൽ കിടന്നു കൊണ്ട് തന്നെ ഇതൊക്കെ നോക്കുന്നുണ്ട്.. ലിസയും..
വിക്ടോറിയ അഴികളിൽ പിടിച്ചു നോക്കി നിൽക്കുന്നു.. ഞാൻ സ്കാർലെറ്റിനെ വലിച്ചു കൊണ്ടുവന്നു.. ഓറഞ്ച് നിറമുള്ള ചോര അവളിൽ നിന്നും വരുന്നുണ്ട്.. അത് നിലത്ത് പടരുന്നു.
ഞാൻ അവളെ എണീപ്പിച്ചു നിർത്തി ഭിത്തിയിൽ ചാരി..
അവളുടെ കൈകൾ രണ്ടും ഇരുമ്പ് കൊളുത്തിൽ ഇട്ടു.. ചുറ്റും നോക്കി..
ഒരു സെല്ലിൽ കുറച്ചു കേബിൾ കിടക്കുന്നുണ്ട്. ഞാൻ ചെന്ന് അതിനു കൈ നീട്ടിയപ്പോൾ മെറിൻ അതെടുത്തു തന്നു..
സ്കാർലെറ്റിനെ ഞാൻ വരിഞ്ഞു മുറുക്കി കെട്ടി. ഇരുകൈകളും നന്നായി കെട്ടി..
അവളുടെ തല താഴ്ന്നു കിടക്കുന്നു. ഒരു അനക്കവും ഇല്ല. ചത്തോ ഇവൾ?
Bro ഇതിൽ മുഴുവൻ ഇല്ലലോ
കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
ആണല്ലോ
ഞാൻ ഇപ്പോഴാണ് വായിച്ചത്.
വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????
Kk nu parancha pora. Peru pola chaithalo??
കിടു
പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?
??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤
എല്ലാം കൂടി ഒരുമിച്ച് അപ്ലോട് ചെയുമോ
എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?
Waiting for S3
S3 ????
mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…