“അതിനെ കുറിച്ച് നിങ്ങൾ വ്യാകുലപ്പെടേണ്ട….ഒന്നും കാണാതെ ഞാൻ പോലീസുകാരോട് പിന്തുടരുന്നത് നിർത്താൻ പറയുമോ…
ഇവിടെ നിന്ന് മുന്നോട്ടേക്ക് കുറച്ചു കൂടി മാത്രമേ വണ്ടികൾ കടന്നു പോകൂ….പിന്നീടങ്ങോട്ട് വഴിയില്ല…
അത് കൊണ്ട് തന്നെയാണ് പോലീസുകാരെ ഇവിടെ നിർത്തിച്ചതും…”
“അതേതായാലും നന്നായി ഡെറിക്…അപ്പോൾ , സമയം കളയാതെ നമുക്ക് നീങ്ങാം.. അല്ലേ…? ”
“അതേ….വൈകിക്കേണ്ട…”
അവർ തോക്കുകളൊക്കെ ഉറയിൽ നിന്നുമെടുത്ത് ഒരിക്കൽ കൂടി പരിശോധിച്ചു വെച്ചും കൊണ്ട് പുറപ്പെടാൻ തയ്യാറായി…തിരിച്ചറിയാതിരിക്കാൻ മുഖത്ത് കരിയും തേച്ചു പിടിപ്പിച്ചു….
പെട്ടെന്നാണ് ദൂരെ നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്….അവർ ഇന്നോവ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ പിന്നിലേക്ക് മാറ്റി…എന്നിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചു…. വൈകാതെ തന്നെ ആ വണ്ടി അവരെയും കടന്നു പോയി…
പെൺ കുട്ടികളെയും കൊണ്ട് പോയ ക്വാളിസായിരുന്നു അത്….ആ വണ്ടി കടന്നു പോയപ്പോൾ , പെൺകുട്ടികളെ പാർപ്പിച്ച സ്ഥലം അടുത്ത് തന്നെയുണ്ടെന്ന അവരുടെ വിശ്വാസത്തിന് ആക്കം കൂടി…അവരുടെ മുന്നിൽ പ്രതീക്ഷയുടെ കണികകൾ ഉയർന്നു വന്നു….
ഡെറിക്കും കൂട്ടരും പതിയെ മുന്നോട്ട് നീങ്ങി…വണ്ടി അവിടെ വെച്ചിട്ട് കാൽനടയായിട്ടാണ് അവർ നീങ്ങിയത്….. ലക്ഷ്യസ്ഥാനം അടുത്ത് തന്നെയായിരിക്കുമെന്നതിനാലും , വണ്ടിയുടെ ശബ്ദം ചിലപ്പോൾ പ്രതികൂലമായി ബാധിക്കുമെന്നുള്ള ബോധ്യമുള്ളതിനാലുമാണ് അവർ വണ്ടി അവിടെ ഉപേക്ഷിച്ചത്….
ഓരോ ചുവടുകളും വളരെ സൂക്ഷ്മമായാണ് മുന്നോട്ട് വെച്ചത്… അവിടെയാകമാനം ആൾപാർപ്പ് ഇല്ലാത്ത കാടാണെങ്കിലും , എവിടെയെങ്കിലും CCTV ക്യാമറകൾ ഒളിഞ്ഞിരിപ്പുണ്ടോ എന്നവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു….ഒരുപാട് നേരം നടന്നെങ്കിലും അവർക്ക് യാതൊന്നും കണ്ണുകളിൽ ദൃശ്യമായില്ല…
പ്രതീക്ഷ നിരാശയിലേക്ക് വഴിമാറിത്തുടങ്ങിയ നേരത്താണ് , അങ്ങ് ദൂരെ നിലം പതിക്കാനായ രീതിയിൽ ഒരു പഴയ കെട്ടിടം കാണപ്പെട്ടത്…
അത് കണ്ടപ്പോൾ തന്നെ ഡെറിക് എല്ലാവരെയും ബ്ലോക്ക് ചെയ്തു….
“ഇത് തന്നെയാണ് സ്ഥലം….
കാരണം ഈ ഭാഗത്ത് വണ്ടിക്ക് കടന്നു പോകാൻ പറ്റിയ വേറൊരു ഇടമില്ല….അത് കൊണ്ട് തന്നെ ഇനിയുള്ള ഓരോ നീക്കങ്ങളും വളരെ ശ്രദ്ധിച്ചു വേണം….
സാധാരണ ഓപ്പറേഷനുകളിൽ ഉണ്ടാകുന്നത് പോലെ നമുക്ക് സ്ഥലം എങ്ങനെയാണെന്നൊരു ഐഡിയയില്ല…എതിരാളികൾ എങ്ങനെയെന്നോ എത്രയെന്നോ അങ്ങനെയുള്ള ഒരറിവും ഇല്ല..
ചിലപ്പോൾ കുട്ടികൾ അവിടെ ഉണ്ടെങ്കിൽ പോലും , അവിടുത്തെ അവരുടെ അവസ്ഥയെന്തായിരിക്കുമെന്നും വലിയ നിശ്ചയമില്ല….
ജീവൻ പണയം വെച്ചിട്ടാണ് അവിടേക്ക് കയറാൻ പോകുന്നത്….
നമ്മൾ വെറും നാല് പേരാണ്…
അവർ നാലാകാം.. നാല്പതുമാകാം…
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️