“എന്റെ ഗീതാ….
നീ എന്ത് കണ്ടിട്ടാണ് ഇങ്ങനെ കിടന്നിളകുന്നത്…?
ഞങ്ങളുടെ പിന്നിലേക്കൊന്ന് നോക്കിയേ…”
അവൾ അവരുടെ പിന്നിലേക്ക് ഏന്തി വലിഞ്ഞു നോക്കി….
അവിടുത്തെ കാഴ്ച കണ്ടു അവൾ ഞെട്ടി…. ഒരു ശവം കിടന്ന സ്ഥലത്ത് ആറ് ശവങ്ങൾ ചത്തു കിടക്കുന്നു….
അവൾ ആശ്ചര്യത്തോടൊപ്പം സന്തോഷവും മനസ്സിൽ നിറച്ചും കൊണ്ട് അജിത്തിനെയും സേവിയറെയും നോക്കി….
” ഇതെപ്പോഴാ സംഭവിച്ചത്….? ”
“ഡെറിക് പറഞ്ഞ ചെന്നായകൾ ഇതാണ്…
താൻ പറഞ്ഞത് പോലെ ഭൂമിദേവി പൊറുക്കില്ലെങ്കിൽ പിന്നെ അവരെ വളരാൻ അനുവദിക്കുന്നത് ശരിയല്ലല്ലോ….
അത് കൊണ്ട് ഡെറിക് അവരെ അങ്ങ് മേലേക്ക് പറഞ്ഞയച്ചു….”
( തുടരും )
( കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ, തമിഴ് സംഭാഷണങ്ങൾ മലയാളത്തിൽ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത് )
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️