“താഴെയുള്ള ആ ചെറ്റകൾ തന്നെയാണ് കാരണം..
നമ്മൾ തേടി വന്ന പതിനൊന്നു പേരല്ല….
അതിന് മുന്നേ കൊണ്ടു വന്നവരാണ് ഇവരിൽ കൂടുതലും…
അവന്റെയൊക്കെ കാമവെറി തീർക്കാൻ ഇരയാക്കുകയായിരുന്നു പല കുട്ടികളെയും..
തന്റെ കൂടെയുള്ള ഈ കുട്ടികൾ നമ്മുടെ കൂടെ വരാൻ മടിച്ചതും അത് കൊണ്ടാകാം….
അവരെയും…”
“ഹ്മ്മ്….പോട്ടെ… എല്ലാം ശരിയാകും…”
ഡെറിക് ഒരു ഇളം പുഞ്ചിരിയോടെ , അവളെയും മറികടന്നു മുകളിലേക്ക് നടക്കാൻ തുടങ്ങി…..
“ഡെറിക്… താനെന്താ ഒന്നും മിണ്ടാത്തത്….? ”
“ഇതിനിപ്പോൾ ഞാനെന്താ പറയേണ്ടത്…
എന്നെ വിട് , താൻ തന്നെ പറ…
എന്താണ് വേണ്ടത്….? ”
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
?????
എനിക്ക് ഇഷ്ടപ്പെട്ടു ♥️
സ്നേഹം ഡിയർ ♥♥
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം
??
??
Adipoli
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ

പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി





.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം
Theeppori item bro.. oru raksha illa. Waiting for nxt part


താങ്ക്സ് ഡിയർ
???