ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

സംഭവിക്കുന്നതെന്തെന്ന് മനസ്സിലാകാതെ അവരെയും തുറിച്ചു നോക്കുകയായിരുന്നു സേവിയറും അജിത്തും പിന്നെ ആ ഗുണ്ടകളും….

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് , അവൻ പെട്ടെന്ന് പിന്നിലേക്ക് തിരിഞ്ഞും കൊണ്ട് തന്റെ തോക്ക് കൈയിലെടുത്തു…ഒരു നിമിഷത്തിന് പോലും വിട്ടു കൊടുക്കാതെ ഗുണ്ടകളിലേക്ക് തുരുതുരാന്ന് നിറയൊഴിച്ചു….നിമിഷങ്ങൾക്കകം ആറ് ശവങ്ങളാണ് അവിടെ ചത്തു വീണത്…

വെടിയൊച്ച കെട്ട് തിരിഞ്ഞു നോക്കാൻ പോയ കുട്ടികളെ അവൻ തടഞ്ഞു….

പിന്നീട് അവരെയും ചേർത്ത് പിടിച്ചും കൊണ്ട് മുകളിലേക്ക് നടക്കുവാൻ ഒരുങ്ങി….

ഡെറിക്കിന്റെ പ്രവൃത്തി കണ്ടു ഞെട്ടിപ്പോയ സേവിയറും അജിത്തും അവന്റെ അടുക്കലേക്ക് ഓടി വന്നു…

 

“ഡെറിക്… താനെന്ത് പണിയാണ് കാണിച്ചത്….

നമുക്ക് സ്റ്റീഫനിലേക്കുള്ള വഴിയൊരുക്കേണ്ടവരെയാണ് താൻ വെടിവെച്ചു കൊന്നത്…

അവന്മാരെയൊക്കെ കൊല്ലേണ്ട ദേഷ്യമില്ലാഞ്ഞിട്ടാണോ ഞങ്ങൾ ക്ഷമിച്ചു നിന്നത്…..?

മുന്നോട്ടേക്കുള്ള വഴികൾ നീയായിട്ട് തടസ്സപ്പെടുത്തുകയാണല്ലോ ചെയ്തത് ഡെറിക്…

ഇനിയെന്ത് തെളിവാണ് നമുക്കായി അവിശേഷിച്ചിട്ടുള്ളത് ? ”

 

“നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ…

പക്ഷേ എട്ടും പൊട്ടും തിരിയാത്ത ഈ കുട്ടികളുടെ മാനത്തിന്റെ വില വരുമോ ആ തെളിവുകൾക്ക്…

അവരുടെ മുന്നിൽ വെച്ചു അവൻ വിളമ്പിയതൊക്കെ നിങ്ങളും കേട്ടിരുന്നതല്ലേ….അതും കേട്ട് മിണ്ടാതെ പോകാൻ എനിക്കാവില്ല…. അങ്ങനെ പോയിട്ട് ഏതവനെയും കണ്ടു പിടിച്ചിട്ടുള്ള സൗഭാഗ്യം നമുക്ക് വേണ്ട ”

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.