അതും കൂടി കേട്ടപ്പോൾ അവനവിടെ നിൽക്കാൻ പറ്റിയില്ല…തന്നെ മുറുക്കിപ്പിടിച്ചിട്ടുള്ള കുട്ടികളുടെ പിടി വിട്ടേച്ചും കൊണ്ട് അവൻ പുറത്തേക്കിറങ്ങി…അവർക്കുണ്ടായ ക്രൂരമായ അനുഭവങ്ങൾ , അവന്റെ മനസ്സിൽ മുറിവേല്പിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു….. തന്റെ മാനസികനില തെറ്റുന്നത് പോലെയവന് തോന്നി…
പെട്ടെന്നാണ് അവന്റെ വലത് ഭാഗത്ത് , ചുമരിൽ അവശരായി ചാരിക്കിടക്കുന്ന ഗുണ്ടകൾ അവന്റെ കണ്ണിൽപ്പെട്ടത്….. അവശരാണെങ്കിലും , അവർ അജിത്തിനോടും സേവിയറോടും കൊല്ലുമെന്നും മറ്റും പറഞ്ഞ് വെല്ലുവിളികൾ ഉയർത്തുന്നുണ്ടായിരുന്നു…
കുട്ടികളുടെ അനുഭവത്തിന്റെ കൂടെ ഇതൊക്കെ കൂടി കണ്ടപ്പോൾ , അവന്റെ കണ്ണുകൾ ക്രോധത്താൽ ചുവന്നു…. മാനസിക നില തെറ്റിയവനെ പോലെ അവൻ അവരിലേക്ക് ചീറിയടുത്തു… കൈയിൽ കിട്ടിയ ഒരു ദണ്ഡെടുത്ത് അവരെ തലങ്ങും വിലങ്ങും പൊതിരെ തല്ലി…
ഭ്രാന്ത് പിടിച്ചവനെ പോലെ ചവിട്ടി മെതിച്ചു….അവരുടെ കോളറയിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി കവിളത്തും മൂക്കിനും തന്റെ ബലിഷ്ഠമായ കൈകൾ ചുരുട്ടി ഉശിരോടെ ഇടിച്ചു… അവരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ധാരധാരയായി ഒഴുകി….
സംഗതി കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ അജിത്തും സേവിയറും ഡെറിക്കിനെ പിടിച്ചു വലിച്ചു…. അവന്റെ ക്രോധം അടങ്ങുന്നുന്നില്ലായിരുന്നുവെങ്കിലും ഒരു വിധത്തിൽ അവരവനെ പിടിച്ചു മാറ്റി…
എന്നിട്ടും ദേഷ്യം അടങ്ങാതെ , അജിത്തിനെയും സേവിയറെയും തട്ടിമാറ്റിക്കൊണ്ട് ആ ഗുണ്ടകളുടെ അടുത്തേക്ക് ചീറിപ്പാഞ്ഞു…. അവന്റെ അടി കൊണ്ട അവർ , പ്രാണവേദന കൊണ്ട് പിടഞ്ഞു….
അവസാനം ഒരു വിധത്തിൽ വീണ്ടും എല്ലാവരും കൂടി അവനെ പിടിച്ചു വെച്ചു…
ഡെറിക് കലിയടങ്ങാതെ അമൃതയുടേയും ആതിരയുടേയും അരികിലേക്ക് പോയി….. അവരവിടെ കരഞ്ഞും കൊണ്ട് അവനെയും കാത്തിരിക്കുന്നുണ്ടായിരുന്നു… രണ്ടാളെയും എഴുന്നേൽപ്പിച്ചു കൊണ്ട് , അവരുടെ കൈയും പിടിച്ചു പുറത്തേക്ക് വന്നു…
“ആഹാ..ഇതിനാണല്ലേ നീ ഷോ കാണിച്ചത്….
നിനക്കിവരെ വേണമെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോടാ….
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️