ആ കുട്ടികളെ പിടിച്ചു കൊണ്ട് വന്നിട്ട് രണ്ട് ദിവസമായി…അവരെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോൾ അവിടെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു…. അവരെ ഇന്നലെ ഒരു വാനിൽ കൊണ്ട് പോയി…വന്നതിന് ശേഷം കുട്ടികൾക്ക് ഒരു തുള്ളി വെള്ളം പോലും കൊടുത്തിട്ടില്ല….
അതൊക്കെ കേട്ടപ്പോൾ ഡെറിക്കിന്റെ കണ്ണുകൾ നിറഞ്ഞു…
പക്ഷേ , അതായിരുന്നില്ല ഏറ്റവും വലിയ ക്രൂരത….
അവർക്ക് കാവൽ നിൽക്കുന്ന കൊടിച്ചിപ്പട്ടികൾ അവന്റെയൊക്കെ കാമദാഹം തീർക്കാൻ വേണ്ടി അതിലെ ഓരോ കുട്ടികളെയും ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ടായിരുന്നു…എതിർക്കുന്നവരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തൊലിയിളകുന്നത് വരെ അടിക്കും… ചെറിയ കുഞ്ഞുങ്ങളാണെന്ന് പോലും നോക്കില്ല ആ കാട്ടാളന്മാർ…
കഴിഞ്ഞ ദിവസം രാത്രിയിൽ അമൃതയും ആതിരയും അവരുടെ ഇരയായി…
ആ ചെകുത്താന്മാർ ചെയ്ത ക്രൂരതകളൊക്കെ ആ രണ്ട് നിഷ്കളങ്ക ഹൃദയങ്ങളിൽ നിന്നും ഡെറിക്കിലേക്ക് അണ പൊട്ടിയൊഴുകി….ഇത്രയും നീചവും ക്രൂരവുമായ കൃത്യങ്ങൾ വാർത്തകളിൽ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അവന് നേരിടേണ്ടി വരുന്നത്….
അവരെയെന്താണ് ആ ക്രൂരന്മാർ ചെയ്തതെന്ന് , ആ പാവം കുട്ടികൾക്ക് മനസ്സിലാകാനുള്ള പക്വത പോലും വന്നിട്ടില്ലായെന്ന് അവരുടെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു…. ഇത് കേട്ടു കഴിഞ്ഞപ്പോഴേക്കും ഡെറിക്കിന്റെ കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി…കാതുകളിൽ അലയടിച്ചതൊക്കെയും അവന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു..
“ചേട്ടായീ….
ചേട്ടായി തന്നെ പറ….
തൊടാൻ പോലും വിടരുതെന്ന് പറഞ്ഞ അമ്മ ഇത് കേട്ടാൽ വീട്ടിൽ കയറ്റോ…?
ഞങ്ങൾക്ക് പേടിയാണ് ചേട്ടായീ…..”
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️