“ഇത് കണ്ടോ….നിങ്ങളുടെ പ്രായത്തിലുള്ള ഈ ചേട്ടായിയുടെ അനിയത്തിക്കുട്ടികളാണ്…”
അത് കണ്ടപ്പോൾ , കുട്ടികൾ കുറച്ചു നേരം ആ ഫോട്ടോയിൽ തന്നെ നോക്കി…
പിന്നീട് , അതിൽ നിന്നും കണ്ണുകളെടുത്ത് ഡെറിക്കിന്റെ മുഖത്തേക്ക് തന്നെ കണ്ണടയ്ക്കാതെ നോക്കി നിന്നു..എന്നിട്ടും അവരുടെ ഭയം മാറിയില്ലെന്ന് മനസ്സിലായ ഡെറിക് അവരുടെ അടുത്ത് പോയി ഇരുന്നു….
“എന്റെ അനിയത്തിക്കുട്ടികൾ പറ…
നിങ്ങൾക്കെന്താണ് പറ്റിയത്…
ആരാണ് നിങ്ങളെ ഉപദ്രവിച്ചത്….? ”
“ഞങ്ങടെ ചേട്ടായി ആണോ ഇത് ? ”
“അതേ… നിങ്ങളുടെ സ്വന്തം ചേട്ടായി തന്നെ…”
അത് കേട്ടപ്പോൾ അവർ രണ്ട് പേരും അവനെ കെട്ടിപ്പിടിച്ചും കൊണ്ട് പൊട്ടിക്കരഞ്ഞു….
“എന്താ മക്കളേ ഇങ്ങനെ കരയുന്നേ…?
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️