“അമ്മച്ചീന്റെ അടുത്തേക്ക് തന്നെയാണ് നിങ്ങളെ കൊണ്ട് പോകുന്നത് മക്കളേ….”
“അല്ല… ഞങ്ങളെ ഉപദ്രവിക്കാനാണ് കൊണ്ട് പോകുന്നത്..”
“ആര്… ഞാനോ…
ഞാൻ എപ്പോഴാണ് നിങ്ങളെ ഉപദ്രവിച്ചത് ? ”
“കള്ളം പറയേണ്ട…നിങ്ങളെല്ലാവരും ഞങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്..”
“ഇല്ല മക്കളേ…ഒരിക്കലും ഉപദ്രവിക്കില്ല…
ഈ ചേട്ടായി നിങ്ങളെ രക്ഷിക്കാൻ വന്നതാണ്…”
“ഇല്ല…. ഞങ്ങൾ വിശ്വസിക്കില്ല എന്ന് പറഞ്ഞില്ലേ…”
എന്ത് പറഞ്ഞിട്ടും കുട്ടികൾ വഴങ്ങിയില്ല…. അപ്പോഴാണ് അവനൊരു കാര്യം ഓർമ വന്നത്….
അവൻ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു..അതിൽ ജൂഹിയുടെയും കീർത്തിയുടെയും ഫോട്ടോ ഉണ്ടായിരുന്നു…
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️